Tuesday, November 20th, 2018

ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ട്: നളനി നെറ്റോ

      തിരു: ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളനി നെറ്റോ. പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങളുണ്ട്. ഉള്ളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അറിയിച്ചില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതേത്തുടര്‍ന്നു കൂടുതല്‍ പരിശോധനകള്‍ക്കു ചീഫ് സെക്രട്ടറി ശുപാര്‍ശ നല്‍കി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു മുഖ്യമന്ത്രിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ചു ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു കെ.സി. ജോസഫ് എംഎല്‍എ കത്ത് … Continue reading "ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ട്: നളനി നെറ്റോ"

Published On:May 24, 2017 | 10:26 am

jacob-thomas-new-photo-full

 

 

 

തിരു: ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളനി നെറ്റോ. പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങളുണ്ട്. ഉള്ളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അറിയിച്ചില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതേത്തുടര്‍ന്നു കൂടുതല്‍ പരിശോധനകള്‍ക്കു ചീഫ് സെക്രട്ടറി ശുപാര്‍ശ നല്‍കി.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു മുഖ്യമന്ത്രിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ചു ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു കെ.സി. ജോസഫ് എംഎല്‍എ കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നിയമസെക്രട്ടറിയുടെ ഉപദേശം അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍നിന്നു വിട്ടുനിന്നിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    3 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    4 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    4 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    5 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    6 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    6 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    6 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    7 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല