Thursday, May 24th, 2018

‘ഹ്യൂമേട്ടന് ‘ പരിക്ക്; ഇനിയുള്ള മത്സരങ്ങള്‍ കളിച്ചേക്കില്ല

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് പരിക്ക്. ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ ഹ്യൂം കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൂനെക്കെതിരായ മത്സരത്തിലാണ് ഹ്യൂമിന് പരിക്കേറ്റത്. കൂടുതല്‍ കരുത്തനായി തിരിച്ചെത്തുമെന്ന് ഹ്യൂം ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലീഗ് മത്സരങ്ങളില്‍ പിന്നിലായി പോയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുന്‍നിരയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതില്‍ ഈ വിദേശി താരം മുഖ്യ പങ്ക് വഹിച്ചിരുന്നു. അതു കൊണ്ട് തന്നെ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ ഹ്യൂമേട്ടന്‍ എന്നാല്‍ ഇയാന്‍ … Continue reading "‘ഹ്യൂമേട്ടന് ‘ പരിക്ക്; ഇനിയുള്ള മത്സരങ്ങള്‍ കളിച്ചേക്കില്ല"

Published On:Feb 8, 2018 | 11:09 am

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് പരിക്ക്. ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ ഹ്യൂം കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൂനെക്കെതിരായ മത്സരത്തിലാണ് ഹ്യൂമിന് പരിക്കേറ്റത്. കൂടുതല്‍ കരുത്തനായി തിരിച്ചെത്തുമെന്ന് ഹ്യൂം ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലീഗ് മത്സരങ്ങളില്‍ പിന്നിലായി പോയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുന്‍നിരയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതില്‍ ഈ വിദേശി താരം മുഖ്യ പങ്ക് വഹിച്ചിരുന്നു. അതു കൊണ്ട് തന്നെ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ ഹ്യൂമേട്ടന്‍ എന്നാല്‍ ഇയാന്‍ ഹ്യൂമിനെ വിളിച്ചിരുന്നത്.

 

 

LIVE NEWS - ONLINE

  • 1
    30 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    3 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു