Tuesday, August 22nd, 2017

ഇവാന്‍ക ട്രംപ് നവംബറില്‍ ഇന്ത്യയിലെത്തും

യുഎസ് സംഘത്തോടൊപ്പം ഇന്ത്യയിലെത്താന്‍ തന്നെ ക്ഷണിച്ചതില്‍ ഇവാന്‍ക മോദിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തു.

Published On:Aug 8, 2017 | 1:00 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് നവംബറില്‍ ഇന്ത്യയിലെത്തും. ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പില്‍ പങ്കെടുക്കാനായാണ് ട്രംപിന്റെ ഉപദേശക കൂടിയായ ഇവാന്‍കയുടെ വരവ്. ജൂണില്‍ നടന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് മോദി ഇവാന്‍കയെ ക്ഷണിച്ചത്.
എട്ടാമത്തെ ജി.ഇ.എസാണ് ഇത്തവണ ഹൈദരാബാദില്‍ നടക്കുന്നത്. ഇതാദ്യമായാണ് ജി.ഇ.എസിന് ഇന്ത്യ വേദിയാകുന്നത്. യുഎസ് സംഘത്തോടൊപ്പം ഇന്ത്യയിലെത്താന്‍ തന്നെ ക്ഷണിച്ചതില്‍ ഇവാന്‍ക മോദിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തു.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു