Thursday, November 15th, 2018

ഐറ്റി കുട്ടികള്‍ സ്വായത്തമാക്കുന്നതില്‍ അഭിമാനിക്കാം : മന്ത്രി തിരുവഞ്ചൂര്‍

        കിടങ്ങൂര്‍ : നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ പോലും വിവരസാങ്കേതിക വിദ്യയിലെ നൂതന ആശയങ്ങള്‍ സ്വായത്തമാക്കിയതില്‍ നമുക്കഭിമാനിക്കാമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെഴുവംകുളം ഗവര്‍മെന്റ് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം ഒരു വ്യക്തിക്ക് മാത്രം സ്വന്തമായ സ്വകാര്യ കമ്പനിയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ആമുഖപ്രസംഗം നടത്തി. സ്‌കൂള്‍ ഹെഡ്മിനസ്ര്ടസ് രാജി, പിറ്റിഎ പ്രസിഡന്റ് … Continue reading "ഐറ്റി കുട്ടികള്‍ സ്വായത്തമാക്കുന്നതില്‍ അഭിമാനിക്കാം : മന്ത്രി തിരുവഞ്ചൂര്‍"

Published On:Mar 1, 2014 | 1:34 pm

Thiruvanchoor Full

 

 

 

 
കിടങ്ങൂര്‍ : നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ പോലും വിവരസാങ്കേതിക വിദ്യയിലെ നൂതന ആശയങ്ങള്‍ സ്വായത്തമാക്കിയതില്‍ നമുക്കഭിമാനിക്കാമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെഴുവംകുളം ഗവര്‍മെന്റ് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം ഒരു വ്യക്തിക്ക് മാത്രം സ്വന്തമായ സ്വകാര്യ കമ്പനിയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ആമുഖപ്രസംഗം നടത്തി. സ്‌കൂള്‍ ഹെഡ്മിനസ്ര്ടസ് രാജി, പിറ്റിഎ പ്രസിഡന്റ് ഷാജി, കരുണാകരന്‍ നായര്‍, സെബാസ്റ്റ്യന്‍ വര്‍ക്കി, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    7 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    8 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    15 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    15 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    15 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി