Sunday, February 17th, 2019

ഐഎസ്എല്ലില്‍ ഇനി ഇടവേള; അുത്ത മത്സരം 17ന്

രാജ്യാന്തര മത്സരങ്ങള്‍ ഉള്ളതിനാലാണ് ഈ ഇടവേള.

Published On:Oct 8, 2018 | 10:24 am

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇനി ചെറിയൊരു ഇടവേള. ഇന്നു മുതല്‍ 16 വരെ പോരാട്ടങ്ങളില്ല. 17ന് ഡല്‍ഹി ഡൈനാമോസ് എടികെ മത്സരത്തോടെയാണ് വീണ്ടും ഐഎസ്എലില്‍ പന്തുരുളുക.
രാജ്യാന്തര മത്സരങ്ങള്‍ ഉള്ളതിനാലാണ് ഈ ഇടവേള. യൂറോപ്പില്‍ യുവേഫ നേഷന്‍സ് ലീഗ് ഉള്‍പ്പെടെ ഈ ദിവസങ്ങളില്‍ നടക്കും. ഇന്ത്യക്കും ഇക്കാലയളവില്‍ സൗഹൃദ മത്സരമുണ്ട്.
13-ാം തീയതി ചൈനയ്‌ക്കെതിരേയാണ് ഇന്ത്യയുടെ സൗഹൃദ പോരാട്ടം. ചരിത്രത്തിലാദ്യമായാണ് ചൈനയില്‍ ഇന്ത്യ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിനാണ് കിക്കോഫ്.

 

LIVE NEWS - ONLINE

  • 1
    33 mins ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    3 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    3 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    15 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    16 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    19 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    23 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും