Monday, January 21st, 2019

ഐ എസ്എല്‍; ഗോവക്ക് ജയം

ജയത്തോടെ ഗോവ 16 പോയിന്റോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു.

Published On:Jan 12, 2018 | 9:16 am

മര്‍ഗാവ്: ഐഎസ്എല്ലില്‍ ആതിഥേയരായ എഫ്.സി ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു ജംഷെഡ്പൂര്‍ എഫ്.സിയെ പരാജയപ്പെടുത്തി. മാനുവല്‍ ലസറോട്ടിയാണ് ഗോവയുടെ രണ്ട് ഗോളുകളും നേടിയത്. ആദ്യ മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ മാനുവല്‍ ലാന്‍സറോട്ടി സ്‌കോര്‍ ബോര്‍ഡ് തുറന്നു.
രണ്ടാം പകുതിയുടെ 54ാം മിനിറ്റില്‍ ജംഷെഡ്പൂര്‍ എഫ്.സി ട്രിന്‍ഡാഡ ഗൊണ്‍സാല്‍വസിലൂടെ സമനില നേടിയെങ്കിലും 60ാം മിനിറ്റില്‍ ലാന്‍സറോട്ടി ഫീല്‍ഡ് ഗോളിലൂടെ ഗോവയെ വിജയത്തിലെത്തിച്ചു. ഈ ജയത്തോടെ ഗോവ 16 പോയിന്റോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ജംഷെഡ്പൂര്‍ 10 പോയിന്റുമായി എഴാം സ്ഥാനം തുടര്‍ന്നു.

 

LIVE NEWS - ONLINE

  • 1
    10 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 2
    42 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 3
    55 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 4
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 5
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 6
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 7
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 8
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 9
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി