Saturday, July 21st, 2018

ഐഎസ്എലില്‍ ഗോള്‍രഹിത സമനില

മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജംഷഡ്പുരിന് മൂന്നും എ.ടി.കെക്ക് രണ്ടും പോയന്റാണുള്ളത്.

Published On:Dec 2, 2017 | 9:32 am

ജംഷഡ്പുര്‍: ഐ.എസ്.എലില്‍ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെയും ജാംഷഡ്പുര്‍ എഫ്.സിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ജാംഷഡ്പുര്‍ തുടര്‍ച്ചയായ മൂന്നാം ഗോളില്ലാ സമനിലയില്‍ കുടുങ്ങിയപ്പോള്‍ എ.ടി.കെക്കും മൂന്നാം കളിയില്‍ രണ്ടാം ഗോള്‍രഹിത സമനിലയായി ഇത്.
മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജംഷഡ്പുരിന് മൂന്നും എ.ടി.കെക്ക് രണ്ടും പോയന്റാണുള്ളത്.
റോബിന്‍ സിങ്ങിനെ മുന്നില്‍നിര്‍ത്തി 4^141 ശൈലിയിലാണ് എ.ടി.കെ ഇറങ്ങിയതെങ്കില്‍ പരിക്കേറ്റ അനസ് എടത്തൊടികക്ക് പകരം ആന്ദ്രെ ബിക്കെയെയും മുന്‍നിരയില്‍ മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഫാറൂഖ് ചൗധരിയെയും അണിനിരത്തി 42^31 ഫോര്‍മേഷനിലാണ് ജാംഷഡ്പുര്‍ കളത്തിലെത്തിയത്.

 

 

 

 

 

 

 

LIVE NEWS - ONLINE

  • 1
    17 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    56 mins ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    1 hour ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും