Saturday, January 19th, 2019

സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടി, തുറന്നാല്‍ ഗായത്രിമന്ത്രം: ഇഷ അംബാനിയുടെ കല്യാണക്കത്ത് വൈറലാവുന്നു

ഡിസംബര്‍ മാസം പന്ത്രണ്ടാം തിയതി മുംബൈയില്‍ വച്ചാണ് വിവാഹം

Published On:Nov 8, 2018 | 10:45 am

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ കല്യാണക്കുറി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തികച്ചും വ്യത്യസ്ഥമായ വിവാഹക്ഷണകത്താണ് ഒരുക്കിയിരിക്കുന്നത്. സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടിയിലാണ് ഈ കല്യാണക്കുറി. തുറന്നാല്‍ ഗായത്രിമന്ത്രം കേള്‍ക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്.
ഡിസൈന്‍ തന്നെ ഏവര്യും ആകര്‍ഷിക്കുന്നതാണ്. ഡിസംബര്‍ മാസം പന്ത്രണ്ടാം തിയതി മുംബൈയില്‍ വച്ചാണ് വിവാഹം. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് ആണ് ഇഷയെ വിവാഹം ചെയ്യുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു