Thursday, May 24th, 2018

ഹാ..യ് ഇസബെല്‍…

കത്രീന കൈഫിന്റെ സഹോദരിയും സിനിമയിലേക്ക്

Published On:Feb 8, 2018 | 10:07 am

ബോളിവുഡിന്റെ സുന്ദരി കത്രീന കൈഫിന്റെ അനിയത്തി ഇസബെല്‍ കൈഫ് സിനിമയിലേക്ക് വരുന്നു. സൂരജ് പഞ്ചോളി നായകനാകുന്ന ടൈം ടു ഡാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഇസബെല്‍ ബോളിവുഡില്‍ തന്റെ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. നൃത്തത്തോട് അഭിനിവേശമുള്ള ഇസബെല്ലിന് ബോളിവുഡിലെ നൃത്തം കണ്ടപ്പോഴാണ് സിനിമയിലേക്ക് വരാന്‍ ആഗ്രഹം തോന്നിയതെന്നാണ് സൂചന. ചിത്രം മെയില്‍ പുറത്തിറങ്ങും. സിനിമ കൂടാതെ ഒരു ബ്യൂട്ടി പ്രൊഡക്ടിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഇസബെല്‍. സോഷ്യല്‍ മീഡിയകളാവട്ടെ ഇതിനകം ഇസബെല്ലിന് സ്വാഗതം ചെയ്തു കഴിഞ്ഞു. ഹായ് ഇസബെല്‍ ബോളിവുഡ് ലോകത്തേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് യുവ താരത്തെ സിനിമാ പ്രേമികള്‍ വരവേറ്റത്.

 

LIVE NEWS - ONLINE

  • 1
    33 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    3 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു