Wednesday, January 23rd, 2019

ട്വിറ്റര്‍ കേസ്: താന്‍ പോരാളിയെന്നും ഖേദിക്കുന്നില്ലെന്നും മെഹ്ദി

    ബംഗലൂരു: താനൊരു പോരാളിയാണെന്നും ചെയ്ത കാര്യങ്ങളില്‍ ഖേദിക്കുന്നില്ലെന്നും ഐഎസ് ട്വിറ്റര്‍ കേസില്‍ അറസ്റ്റിലായ മെഹ്ദി മസ്‌റൂര്‍ ബിശ്വാസ്. ബെംഗളൂരു സിവില്‍ കോര്‍ട്ട് കോംപ്ലക്‌സില്‍ 49-ാം നമ്പര്‍ ഹാളിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മെഹ്ദി ഒരു അഭിഭാഷകനോട് ഇപ്രകാരം പ്രതികരിച്ചത്. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു കോടതിക്ക് പുറത്തു വച്ച് അഭിഭാഷകന്‍ ചോദിച്ചത്. മെഹ്ദിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. ബ്രിട്ടനിലെ ഒരു ചാനലാണ് ഐഎസ് ട്വിറ്റര്‍ അക്കൗണ്ടിനു പിന്നില്‍ ബെംഗളൂരുവിലെ ഒരു എക്‌സിക്യൂട്ടീവാണെന്ന് വെളിപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍ … Continue reading "ട്വിറ്റര്‍ കേസ്: താന്‍ പോരാളിയെന്നും ഖേദിക്കുന്നില്ലെന്നും മെഹ്ദി"

Published On:Dec 19, 2014 | 11:33 am

Mehdi-Masood-Bishwas-Image Full

 

 
ബംഗലൂരു: താനൊരു പോരാളിയാണെന്നും ചെയ്ത കാര്യങ്ങളില്‍ ഖേദിക്കുന്നില്ലെന്നും ഐഎസ് ട്വിറ്റര്‍ കേസില്‍ അറസ്റ്റിലായ മെഹ്ദി മസ്‌റൂര്‍ ബിശ്വാസ്. ബെംഗളൂരു സിവില്‍ കോര്‍ട്ട് കോംപ്ലക്‌സില്‍ 49-ാം നമ്പര്‍ ഹാളിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മെഹ്ദി ഒരു അഭിഭാഷകനോട് ഇപ്രകാരം പ്രതികരിച്ചത്. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു കോടതിക്ക് പുറത്തു വച്ച് അഭിഭാഷകന്‍ ചോദിച്ചത്. മെഹ്ദിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. ബ്രിട്ടനിലെ ഒരു ചാനലാണ് ഐഎസ് ട്വിറ്റര്‍ അക്കൗണ്ടിനു പിന്നില്‍ ബെംഗളൂരുവിലെ ഒരു എക്‌സിക്യൂട്ടീവാണെന്ന് വെളിപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മെഹ്ദി ബെംഗളൂരുവിലെ ഒരു മള്‍ട്ടി നാഷനല്‍ കമ്പനിയില്‍ എക്‌സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു. ഐഎസ് ഭീകരര്‍ക്കായി ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന മെഹ്ദിയെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    40 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    5 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    5 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    6 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം