Monday, November 12th, 2018

അയേണ്‍ ഗുളിക; കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

          ജാര്‍ഖണ്ഡ്: അയേണ്‍ ഗുളിക കഴിച്ച 13 കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയിലെ ശിബുദ്ധ് മിഡില്‍ സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ് സ്‌കൂളില്‍ നിന്ന് അയേണ്‍ ഗുളിക നല്‍കിയത്. ഗുളിക കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 13 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഉമ ശങ്കര്‍ സിംഗ്് അറിയിച്ചു.

Published On:Dec 4, 2013 | 11:02 am

Iron Tablet - Hospitalised Full

 

 

 

 

 

ജാര്‍ഖണ്ഡ്: അയേണ്‍ ഗുളിക കഴിച്ച 13 കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയിലെ ശിബുദ്ധ് മിഡില്‍ സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ് സ്‌കൂളില്‍ നിന്ന് അയേണ്‍ ഗുളിക നല്‍കിയത്. ഗുളിക കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 13 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഉമ ശങ്കര്‍ സിംഗ്് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    5 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    7 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    10 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    11 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    12 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    12 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    13 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    13 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍