Friday, May 25th, 2018

ഇറാഖില്‍ ഐഎസ് കമാന്റര്‍മാര്‍ അറസ്റ്റില്‍

ഇറാഖ് സ്വദേശികളായ രണ്ടുപേരും സിറിയന്‍ സ്വദേശികളായ മൂന്നു പേരുമാണ് പിടിയിലായത്.

Published On:May 11, 2018 | 9:33 am

വാഷിംഗ്ടണ്‍: യുഎസ് സൈന്യത്തിന്റെ സഹായത്തോടെ അഞ്ച് ഐഎസ് കമാന്റര്‍മാരെ ഇറാഖ് സൈന്യം അറസ്റ്റ് ചെയ്തു. ഐഎസ് കമാന്റര്‍മാര്‍ പിടിയിലായെന്നു യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഇറാഖ് സ്വദേശികളായ രണ്ടു പേരും സിറിയന്‍ സ്വദേശികളായ മൂന്നു പേരുമാണ് പിടിയിലായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    18 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    28 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    46 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    53 mins ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    58 mins ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    2 hours ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി