Saturday, January 19th, 2019

ഇറാന്‍ പാര്‍ലമെന്റില്‍ വെടിവെപ്പ്; ഒരു മരണം

        ടെഹ്‌റാന്‍:  ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പാര്‍ലമന്റെിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ സുരക്ഷ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, തെക്കന്‍ തെഹ്‌റാനിലെ ഇമാം ഖൊമേനിയുടെ ശവകുടീരത്തിനു നേരെയും ആക്രമണമുണ്ടായി. പാര്‍ലമെന്റിനുള്ളില്‍ തോക്കുമായി നുഴഞ്ഞുകയറിയ മൂന്ന് അക്രമികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഗാര്‍ഡുകളിലൊരാള്‍ കൊല്ലപ്പെടുകയും മൂന്ന്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദികളാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമന്റെ് മന്ദിരം വളഞ്ഞ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ പാര്‍ലമെന്റിനുള്ളില്‍ കടന്ന അക്രമിയെ കൊലപ്പെടുത്തി. അതേ സമയം സമയം … Continue reading "ഇറാന്‍ പാര്‍ലമെന്റില്‍ വെടിവെപ്പ്; ഒരു മരണം"

Published On:Jun 7, 2017 | 12:45 pm

Iran Parliament Full

 

 

 

 

ടെഹ്‌റാന്‍:  ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പാര്‍ലമന്റെിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ സുരക്ഷ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, തെക്കന്‍ തെഹ്‌റാനിലെ ഇമാം ഖൊമേനിയുടെ ശവകുടീരത്തിനു നേരെയും ആക്രമണമുണ്ടായി.
പാര്‍ലമെന്റിനുള്ളില്‍ തോക്കുമായി നുഴഞ്ഞുകയറിയ മൂന്ന് അക്രമികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഗാര്‍ഡുകളിലൊരാള്‍ കൊല്ലപ്പെടുകയും മൂന്ന്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദികളാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമന്റെ് മന്ദിരം വളഞ്ഞ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ പാര്‍ലമെന്റിനുള്ളില്‍ കടന്ന അക്രമിയെ കൊലപ്പെടുത്തി.
അതേ സമയം സമയം തന്നെ തെക്കന്‍ ടെഹ്‌റാനില്‍ ഇമാം ഖൊമേനിയുടെ ശവകുടീരത്തിന് നേരെ ചാവേറാക്രമണമുണ്ടായി. ഖൊമേനിയുടെ ശവകുടീരത്തിന് സമീപം സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തീവ്രവാദി ചാവേറായി പൊട്ടിത്തെറിച്ചപ്പോള്‍ രണ്ട് തീവ്രവാദികള്‍ 10 റൗണ്ടോളം വെടിവെപ്പ് നടത്തിയതായാണ് സൂചന.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    16 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍