Sunday, September 23rd, 2018

കശ്മീരിലെ ആദ്യ മുസ്ലീം വനിതാ പൈലറ്റായി ഇറാം ഹബീബ

വാണിജ്യ പൈലറ്റ് ലൈസന്‍സിനുള്ള ശ്രമത്തിലാണ് ഇറോം

Published On:Sep 1, 2018 | 1:50 pm

ഇറാം ഹബീബ് കശ്മീരില്‍ നിന്നും ആദ്യ മുസ്ലിം വനിതാ പൈലറ്റ്. ചെറുപ്പ കാലം മുതല്‍ ആഗ്രഹിച്ച സ്വപനം യാഥാര്‍ത്യമാക്കിയിരിക്കുകയാണ് ഈ സുന്ദരി. ഇറാം ഹബീബി സെപ്തംബര്‍ മുതല്‍ ഇന്‍ഡിഗോയില്‍വച്ച് വിമാനം പറത്തും.
ഫോറസ്ട്രിയില്‍ ഡോക്‌ട്രേറ്റ് നേടിയ ശേഷമാണ് ഇറോം പൈലറ്റാവാന്‍ പരിശീലനം നേടിയത്. യുഎസിലെ മിയാമിയില്‍ നിന്നാണ് പരിശീലനം നേടിയത്. നിലവില്‍ ഇന്‍ഡിഗോയില്‍ ജൂനിയര്‍ ഓഫീസറാണ് ഇറോം. വാണിജ്യ പൈലറ്റ് ലൈസന്‍സിനുള്ള ശ്രമത്തിലാണ് ഇറോം
2016ല്‍ കശ്മീരി പണ്ഡിറ്റായ തന്‍വി റെയ്‌ന എയര്‍ ഇന്ത്യയില്‍ പൈലറ്റായി വിമാനം പറത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കശ്മീര്‍ സ്വദേശി ആയിഷ അസീസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡന്റ് പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷമാണ് കശ്മീരിലെ മുസ്ലീം വിഭാഗത്തില്‍ നിന്നും ഇറാം ഹബീബും ഈ രംഗത്തേക്ക് വരുന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    6 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    8 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    12 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി