Wednesday, September 19th, 2018

ഐപിഎല്‍; ആദ്യ ക്വാളിഫയറില്‍ ചെന്നൈയും രാജസ്ഥാനും

27ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

Published On:May 22, 2018 | 9:27 am

മുംബൈ: ആവേശം വാനോളമുയര്‍ന്ന പ്രാഥമിക മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 11ാം സീസണ്‍ കൊട്ടിക്കലാശത്തിലേക്ക്. പ്രാഥമിക റൗണ്ടിനൊടുവില്‍ കിരീടനിര്‍ണയത്തിന്റെ നോക്കൗട്ട് അങ്കങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. പോയന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍കിംഗ്‌സും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടും. ജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലിലേക്ക് ബര്‍ത്തുറപ്പിക്കാം. പരാജിതര്‍ക്ക് ക്വാളിഫയര്‍ രണ്ടിലൂടെ മുന്നേറാനും അവസരമുണ്ട്. മൂന്നും നാലും സ്ഥാനക്കാരായ കൊല്‍ക്കത്തയും രാജസ്ഥാനും തമ്മില്‍ ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളാവും ക്വാളിഫയറിലെ രണ്ടാം ടീം. 27ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല