Saturday, November 17th, 2018

ഹൈദരാബാദിന് ജയം

        മുംബൈ: തുടര്‍ച്ചയായ മൂന്നു ജയവുമായി മുന്നേറിയ മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തടയിട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി (67) മികവില്‍ 138 റണ്‍സെടുത്ത മുംബൈയെ ശിഖര്‍ ധവാന്റെയും(62*) മോയിസസ് ഹെന്റിക്കസിന്റെയും (44) ബാറ്റിങ് മികവിലാണ് ഹൈദരാബാദ് മറികടന്നത്. സ്‌കോര്‍: മുംബൈ 138/7, ഹൈദരാബാദ് 140/3. ഹന്റെിക്വസിനു പുറമെ ഡേവിഡ് വാര്‍ണര്‍ (6), യുവരാജ് സിങ് (9) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. ധവാനോടൊപ്പം (62) വിജയ് ശങ്കര്‍(15) പുറത്താകാതെ … Continue reading "ഹൈദരാബാദിന് ജയം"

Published On:May 9, 2017 | 9:00 am

IPL Logo Full New

 

 

 

 

മുംബൈ: തുടര്‍ച്ചയായ മൂന്നു ജയവുമായി മുന്നേറിയ മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തടയിട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി (67) മികവില്‍ 138 റണ്‍സെടുത്ത മുംബൈയെ ശിഖര്‍ ധവാന്റെയും(62*) മോയിസസ് ഹെന്റിക്കസിന്റെയും (44) ബാറ്റിങ് മികവിലാണ് ഹൈദരാബാദ് മറികടന്നത്. സ്‌കോര്‍: മുംബൈ 138/7, ഹൈദരാബാദ് 140/3. ഹന്റെിക്വസിനു പുറമെ ഡേവിഡ് വാര്‍ണര്‍ (6), യുവരാജ് സിങ് (9) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്.
ധവാനോടൊപ്പം (62) വിജയ് ശങ്കര്‍(15) പുറത്താകാതെ നിന്നു. ജയത്തോടെ ഹൈദരാബാദ് പ്ലേഓഫിനരികിലെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (45 പന്തില്‍ 67 റണ്‍സ്) തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്തിയത്.

LIVE NEWS - ONLINE

  • 1
    6 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    24 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു