Friday, November 16th, 2018

മൂന്ന് റിയര്‍ ക്യാമറയുമായി ആപ്പിള്‍ ഐഫോണ്‍ വരുന്നു!

ഐഫോണ്‍ ട്രിപ്പിള്‍ റെയര്‍ ക്യാമറ പതിപ്പ് 2019 മധ്യത്തിലായിരിക്കും ഇറങ്ങുക

Published On:May 10, 2018 | 9:00 am

പിന്നില്‍ മൂന്ന് റിയര്‍ ക്യാമറയുമായി ആപ്പിള്‍ ഐഫോണ്‍ എത്തുന്നു. ആപ്പിള്‍ 2019 ല്‍ ഇറക്കുന്ന പുതിയ ഐഫോണിനാണ് ഈ പ്രത്യേകത എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ x ന്റെ മൂന്നാം തലമുറയിലായിരിക്കും ഇത് എന്നാണ് സൂചന.
ഐഫോണ്‍ ട്രിപ്പിള്‍ റെയര്‍ ക്യാമറ പതിപ്പ് 2019 മധ്യത്തിലായിരിക്കും ഇറങ്ങുക. എന്നാല്‍ ഇതിന്റെ പ്രത്യേകതകളെ പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ആപ്പിള്‍ ഈ വര്‍ഷം ഐഫോണിന്റെ 3 മോഡലുകള്‍ ഇറക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ഒന്ന് ഐഫോണ്‍ x ന്റെ പുതിയ പതിപ്പ് ആയിരിക്കും എന്നാണ് സൂചന.
ചില ചൈനീസ് സൈറ്റുകള്‍ പ്രകാരം ട്രിപ്പിള്‍ ലെന്‍സില്‍ ഒന്ന് 6p ലെന്‍സും ഇതിന് 5x സൂം പ്രത്യേകതയും ഉണ്ടാകും. മൂന്ന് ക്യാമറയും 12 mp ആയിരിക്കും എന്നും റിപ്പോര്‍ട്ട് ഉണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    6 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    7 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    9 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    12 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    14 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    14 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം