Thursday, June 21st, 2018

ആമസോണില്‍ ഐഫോണ്‍ ഫെസ്റ്റ്…

ഐഫോണുകള്‍ക്ക് വന്‍ വിക്കുറവ്

Published On:Jun 12, 2018 | 8:37 am

ആമസോണ്‍ ഐഫോണ്‍ ഫെസ്റ്റില്‍ ഐഫോണുകള്‍ക്ക് വന്‍ വിക്കുറവ്. ഐഫോണണ്‍ x ന് 10,000 രൂപ വരെയാണ് ഇളവ് നല്‍കുന്നത്. ഐഫോണ്‍ x മുതല്‍ ഐഫോണ്‍ എസ്ഇ വരെയുള്ള ഫോണുകളാണ് ഫെസ്റ്റില്‍ വില്‍പ്പനയ്ക്കുള്ളത്.
95,390 രൂപ വിലയുള്ള ഐഫോണ്‍ x 84,999 രൂപയ്ക്ക് നരെ സ്വന്തമാക്കാം. 77,560 രൂപ വിലയുള്ള ഐഫോണ്‍ പ്ലസ് 71,999 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം 3000 രൂപ ഇന്‍സ്റ്റന്റ് ഡിക്‌സൗണ്ടും ലഭിക്കും. ഐഫോണ്‍ എസ്ഇ 17,999 രൂപയ്ക്ക് വാങ്ങുമ്പോള്‍ 1000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായും ലഭിക്കും. ഐഫോണ്‍ 6 എസ് പ്ലസ് വില 37,999 രൂപയാണ്. ജുണ്‍ 12 വരെയാണ് ഫെസ്റ്റ്‌

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    17 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍