Saturday, January 19th, 2019

ഡാറ്റാ, ഇന്റര്‍നെറ്റ്‌ മൊബൈല്‍ നിരക്കുകള്‍ കുറയുന്നൂ

ഐടിയ, വോഡാഫോണ്‍, എയര്‍ടെല്‍ എന്നീ കമ്പനികള്‍ ഇതിനുമുന്‍പ്‌ ഡാറ്റാ നിരക്കുകള്‍ കുറച്ചിരുന്നു. ഇപ്പോള്‍ ഇതാ ഡോകോമോയും ഡാറ്റാ നിരക്കുകള്‍ കുറയ്‌ക്കുന്നൂ. 2ജി, 3ജ ഇന്റര്‍നെറ്റ്‌ മൊബൈല്‍ നിരക്കുകള്‍ വെട്ടികുറച്ച്‌ പുതിയ നിരക്കുകളുമായാണ്‌ ഡോകോമോയുടെ വരവ്‌. രാജ്യത്ത്‌ ടോകോമോ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്‌ നിരക്കുകള്‍ കുറച്ചിരിക്കുന്നത്‌. 126 രൂ ക്ക്‌ രണ്ട്‌ 2ജിബി ഡാറ്റാ 30 ദിവസം ഉപയോഗിക്കാം എന്ന്‌ ടാറ്റാ ഡോകോമോ അധികൃതര്‍ അറിയിച്ചു. പുതുക്കിയ നിരക്ക്‌ ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കും. നിരക്കുകള്‍ പരമാവതി … Continue reading "ഡാറ്റാ, ഇന്റര്‍നെറ്റ്‌ മൊബൈല്‍ നിരക്കുകള്‍ കുറയുന്നൂ"

Published On:Jun 28, 2013 | 10:27 am

internet mobileഐടിയ, വോഡാഫോണ്‍, എയര്‍ടെല്‍ എന്നീ കമ്പനികള്‍ ഇതിനുമുന്‍പ്‌ ഡാറ്റാ നിരക്കുകള്‍ കുറച്ചിരുന്നു. ഇപ്പോള്‍ ഇതാ ഡോകോമോയും ഡാറ്റാ നിരക്കുകള്‍ കുറയ്‌ക്കുന്നൂ. 2ജി, 3ജ ഇന്റര്‍നെറ്റ്‌ മൊബൈല്‍ നിരക്കുകള്‍ വെട്ടികുറച്ച്‌ പുതിയ നിരക്കുകളുമായാണ്‌ ഡോകോമോയുടെ വരവ്‌. രാജ്യത്ത്‌ ടോകോമോ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്‌ നിരക്കുകള്‍ കുറച്ചിരിക്കുന്നത്‌.
126 രൂ ക്ക്‌ രണ്ട്‌ 2ജിബി ഡാറ്റാ 30 ദിവസം ഉപയോഗിക്കാം എന്ന്‌ ടാറ്റാ ഡോകോമോ അധികൃതര്‍ അറിയിച്ചു. പുതുക്കിയ നിരക്ക്‌ ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കും. നിരക്കുകള്‍ പരമാവതി കുറച്ചു കൊണ്ടാണ്‌ ഈ കമ്പനികളുടെ മല്‍സരം. ഇതിന്റെ ഭാഗമായി എയര്‍ടെല്‍ അവരുടെ 4 ജി ഡേറ്റയ്‌ക്ക്‌ 3ജി ഡേറ്റയുടെ പൈസമാത്രമേ ഈടാക്കുകയുള്ളുവെന്ന്‌ അധികൃതര്‍ അറിയിച്ചു. വെട്ടികുറച്ച നിരക്കുകള്‍ 2 ജി ഡാറ്റാ പാക്ക്‌ 126 രൂപയ്‌ക്ക്‌ 2ജിബി 30 ദിവസത്തേക്ക്‌ 149 രൂപയ്‌ക്ക്‌ 2.5 ജിബി 30 ദിവസത്തേക്ക്‌ 249 രൂപയ്‌ക്ക്‌ 3 ജിബി 60 ദിവസത്തേക്ക്‌ 3ജി ഡാറ്റാപാക്ക്‌ 225 രൂപയ്‌ക്ക്‌ 2 ജിബി 30 ദിവസത്തേക്ക്‌ എന്നിങ്ങനെയാണ്‌. 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    9 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    12 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    13 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍