Friday, February 22nd, 2019

ഇന്റര്‍നെറ്റ് കോള്‍ വഴി വീട്ടമ്മയെ ശല്യംചെയ്തയാള്‍ അറസ്റ്റില്‍

മലപ്പുറം: വിദേശത്ത്‌നിന്നും ഇന്റര്‍നെറ്റ് കോള്‍ വഴി വീട്ടമ്മയെ ശല്യംചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര സ്വദേശി മനോജ് കുമാറിനെ(40)യാണ് എസ്‌ഐ നിപുണ്‍ ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്. ഗള്‍ഫില്‍നിന്നു വീണുകിട്ടിയ സിം കാര്‍!ഡ് ഉപയോഗിച്ചാണ് പ്രതി നെറ്റ് വഴി സ്ത്രീകളെ ഫോണ്‍ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. പലരെയും ഈ രീതിയില്‍ വിളിച്ചിരുന്നതായി അന്വേഷണത്തില്‍ ബോധ്യമായതായി പോലീസ് അറിയിച്ചു. കല്‍പകഞ്ചേരി സ്വദേശിനി ഗള്‍ഫിലായ ഭര്‍ത്താവിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് … Continue reading "ഇന്റര്‍നെറ്റ് കോള്‍ വഴി വീട്ടമ്മയെ ശല്യംചെയ്തയാള്‍ അറസ്റ്റില്‍"

Published On:Jul 10, 2018 | 8:07 am

മലപ്പുറം: വിദേശത്ത്‌നിന്നും ഇന്റര്‍നെറ്റ് കോള്‍ വഴി വീട്ടമ്മയെ ശല്യംചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര സ്വദേശി മനോജ് കുമാറിനെ(40)യാണ് എസ്‌ഐ നിപുണ്‍ ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്. ഗള്‍ഫില്‍നിന്നു വീണുകിട്ടിയ സിം കാര്‍!ഡ് ഉപയോഗിച്ചാണ് പ്രതി നെറ്റ് വഴി സ്ത്രീകളെ ഫോണ്‍ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. പലരെയും ഈ രീതിയില്‍ വിളിച്ചിരുന്നതായി അന്വേഷണത്തില്‍ ബോധ്യമായതായി പോലീസ് അറിയിച്ചു. കല്‍പകഞ്ചേരി സ്വദേശിനി ഗള്‍ഫിലായ ഭര്‍ത്താവിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    13 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    14 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    17 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    21 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    21 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    22 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 8
    22 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്

  • 9
    23 hours ago

    സ്വര്‍ണ വിലയില്‍ കുറവ്