Sunday, December 16th, 2018

അന്താരാഷ്ട്ര ചലച്ചിത്രമേള: ചെമ്പന്‍ വിനോദ് മികച്ച നടന്‍, ലിജോ പെല്ലിശ്ശേരി സംവിധായകന്‍

ഈ.മ.യൗ എന്ന ചിത്രത്തിലൂടെയാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്

Published On:Nov 29, 2018 | 9:27 am

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി ചെമ്പന്‍ വിനോദ്. ഈ.മ.യൗവിലൂടെ മികച്ച സംവിധായകനുമുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് ചെമ്പന്‍ വിനോദിന് പുരസ്‌കാരം ലഭിച്ചത്.
സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രൈനിയന്‍, റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. മിച്ച നടിക്കുള്ള രജത മയൂര പുരസ്‌കാരം വെന്‍ ദി ട്രീസ് ഫോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്‌തോവിച്ച് സ്വന്തമാക്കി.

LIVE NEWS - ONLINE

  • 1
    36 mins ago

    ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ 28 കാരന്‍ പീഡിപ്പിച്ചു

  • 2
    3 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 3
    4 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 4
    20 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 5
    21 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 6
    21 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    22 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 8
    23 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 9
    24 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി