Wednesday, November 14th, 2018

മിശ്രവിവാഹം മഹത്തായ സന്ദേശം: ജസ്റ്റിസ് കെ. സുകുമാരന്‍

കൊല്ലം: മഹത്തായ സന്ദേശം നല്‍കുന്ന ചടങ്ങാണ് മിശ്രവിവാഹമെന്ന് മുന്‍ ജഡ്ജിയും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ ജസ്റ്റിസ് കെ. സുകുമാരന്‍. സര്‍വജാതിമത ലയനവാദി സംഘത്തിന്റെ ഒമ്പതാം വാര്‍ഷിക സംഗമവും മിശ്രവിവാഹവും സാമൂഹിക വിപ്ലവവും 21-ാം നൂറ്റാണ്ടില്‍ എന്ന സെമിനാറും കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കടുത്ത മതവിശ്വാസികളായിരുന്ന അമേരിക്കയിലെ ജുതന്മാരില്‍ മൂന്നില്‍ ഒരു ഭാഗം ഇന്ന് മിശ്രവിവാഹിതരാണ്. ജൂതരില്‍ ഇത്രത്തോളം മാറ്റമുണ്ടായിരിക്കുന്ന സ്ഥിതിക്കു മറ്റു മതജാതിക്കാര്‍ തമ്മില്‍ നടത്തുന്ന വിവാഹത്തിന് … Continue reading "മിശ്രവിവാഹം മഹത്തായ സന്ദേശം: ജസ്റ്റിസ് കെ. സുകുമാരന്‍"

Published On:Oct 15, 2013 | 2:33 pm

കൊല്ലം: മഹത്തായ സന്ദേശം നല്‍കുന്ന ചടങ്ങാണ് മിശ്രവിവാഹമെന്ന് മുന്‍ ജഡ്ജിയും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ ജസ്റ്റിസ് കെ. സുകുമാരന്‍. സര്‍വജാതിമത ലയനവാദി സംഘത്തിന്റെ ഒമ്പതാം വാര്‍ഷിക സംഗമവും മിശ്രവിവാഹവും സാമൂഹിക വിപ്ലവവും 21-ാം നൂറ്റാണ്ടില്‍ എന്ന സെമിനാറും കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കടുത്ത മതവിശ്വാസികളായിരുന്ന അമേരിക്കയിലെ ജുതന്മാരില്‍ മൂന്നില്‍ ഒരു ഭാഗം ഇന്ന് മിശ്രവിവാഹിതരാണ്. ജൂതരില്‍ ഇത്രത്തോളം മാറ്റമുണ്ടായിരിക്കുന്ന സ്ഥിതിക്കു മറ്റു മതജാതിക്കാര്‍ തമ്മില്‍ നടത്തുന്ന വിവാഹത്തിന് ഒരു അതിശയവുമില്ല അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    18 mins ago

    ശബരിമല; ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു:

  • 2
    2 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 3
    2 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 4
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    3 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    4 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    4 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    4 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 9
    5 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല