Tuesday, November 13th, 2018

പേയ്‌മേന്റ് സംവിധാനവുമായി ഇന്‍സ്റ്റഗ്രാം വരുന്നു..

ബിസിനസ് കൂടി വിപൂലീകരിക്കാനാണ് പുതിയ പരിഷ്‌കാരം കൊണ്ടു വരുന്നത്

Published On:May 9, 2018 | 8:03 am

ഇന്‍സ്റ്റഗ്രാമില്‍ പേയ്‌മെന്റ് സംവിധാ വരുന്നു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനപ്പുറം ബിസിനസ് കൂടി വിപൂലീകരിക്കാനാണ് പുതിയ പരിഷ്‌കാരം കൊണ്ടു വരുന്നത്. ഇതനുസരിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോര്‍ വസ്തുക്കള്‍ ആപ്പിന് ഉള്ളില്‍ നിന്ന് തന്നെ വാങ്ങാന്‍ സാധിക്കും.
തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭിക്കൂക. ഇതിനായി ആപ്പിന്റെ സെറ്റിംങ്‌സില്‍ ഉടന്‍ വരുന്ന പേയ്‌മെന്റില്‍ നിങ്ങലുടെ കാര്‍ഡ് വിവരങ്ങള്‍ ആഡ് ചെയ്യ്താല്‍ മതി. പ്രത്യേക പിന്‍ നമ്പറും ഉപയോക്താവിന് ഉണ്ടാക്കാം. ഇത് സുരക്ഷയുടെ ഭാഗമാണ്. വാട്‌സ്ആപ്പിലും, മെസഞ്ചറിലും വരാന്‍ പോകുന്ന പേയ്‌മെന്റ് സംവിധാനത്തിന്റെ പകര്‍പ്പാണ് ഇന്‍സ്റ്റഗ്രാമിലും പരീക്ഷിക്കുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    10 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    11 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    12 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    14 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    15 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    15 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    16 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    16 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി