Saturday, January 19th, 2019

പുതിയ ഫീച്ചറുമായി ഇസ്റ്റാഗ്രാം വരുന്നു…ഇനി മറ്റുള്ളവരുടെ പോസ്റ്റുകള്‍ ഉപയോക്താക്കള്‍ക്ക് ഷെയര്‍ ചെയ്യാം

നിലവില്‍ ഒരാളുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യണമെങ്കില്‍ ആ പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് എടുക്കണം

Published On:Feb 9, 2018 | 12:29 pm

‘റീഗ്രാം’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്‍സറ്റാഗ്രാം. ഉപയോക്താക്കള്‍ക്ക് മറ്റുവള്ളവരുടെ പബ്ലിക്ക് ഫീഡ് പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് ‘റീഗ്രാം’.
ഒരാളുടെ പോസ്റ്റുകള്‍ മറ്റൊരാള്‍ക്ക് അവരുടെ സ്റ്റോറിയായി പങ്കുവെക്കാന്‍ അനുവാദം നല്‍കുന്ന ഫീച്ചര്‍ ആണെങ്കിലും, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ആവശ്യമായ സ്വകാര്യത ഉറപ്പുവരുത്തുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടണോ വേണ്ടയോ എന്ന ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാം.
നിലവില്‍ ഒരാളുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യണമെങ്കില്‍ ആ പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് എടുക്കണം. എന്നല്‍ റീഗ്രാം ഫീച്ചര്‍ വഴി ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആപ്പില്‍ നിന്നും നേരിട്ട് ഷെയര്‍ ചെയ്യാനാവും.

LIVE NEWS - ONLINE

  • 1
    1 hour ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    3 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    7 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    7 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    7 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    8 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    10 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു