Sunday, January 20th, 2019

അതിരുവിട്ട് പെരുമാറിയതിന് മാപ്പ്, രാജിയില്ല

തൃശ്ശൂര്‍: വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ചില അംഗങ്ങള്‍ മോശമായി പെരുമാറിയെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. മാധ്യമപ്രവര്‍ത്തകരോട് ചില അംഗങ്ങള്‍ കൂവിയതിന് താന്‍ മാപ്പ് ചോദിക്കുന്നെന്നും ഇന്നസെന്റ് പറഞ്ഞു. തൃശ്ശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റെന്ന നിലയില്‍ മറ്റംഗങ്ങള്‍ നിലവിട്ട് പെരുമാറുമ്പോള്‍ അവരെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയണമായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണ് അമ്മ നിലകൊണ്ടത്. താന്‍ രാജിവെക്കുമെന്നത് വ്യാജപ്രചരണം മാത്രമാണ്. താന്‍ ഒരിക്കലും അങ്ങിനെ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ … Continue reading "അതിരുവിട്ട് പെരുമാറിയതിന് മാപ്പ്, രാജിയില്ല"

Published On:Jul 5, 2017 | 9:48 am

തൃശ്ശൂര്‍: വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ചില അംഗങ്ങള്‍ മോശമായി പെരുമാറിയെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. മാധ്യമപ്രവര്‍ത്തകരോട് ചില അംഗങ്ങള്‍ കൂവിയതിന് താന്‍ മാപ്പ് ചോദിക്കുന്നെന്നും ഇന്നസെന്റ് പറഞ്ഞു. തൃശ്ശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്.
പ്രസിഡന്റെന്ന നിലയില്‍ മറ്റംഗങ്ങള്‍ നിലവിട്ട് പെരുമാറുമ്പോള്‍ അവരെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയണമായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണ് അമ്മ നിലകൊണ്ടത്. താന്‍ രാജിവെക്കുമെന്നത് വ്യാജപ്രചരണം മാത്രമാണ്. താന്‍ ഒരിക്കലും അങ്ങിനെ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ താന്‍ ദിലീപിനോട് വ്യക്തിപരമായി കഴിഞ്ഞ ദിവസം വരെ ചോദിച്ചതാണ്. താന്‍ ഒരിക്കലും അങ്ങിനെ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും ഇന്നസെന്റ് പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    16 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    20 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം