Monday, September 24th, 2018

ചേരുവ മാറ്റല്‍: റിപ്പോര്‍ട്ട് നല്‍കാതെ മരുന്ന് കമ്പനികള്‍

കൊച്ചി: ചേരുവ മാറ്റി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന മരുന്ന് കമ്പനികള്‍ അവയുടെ ഗുണഫലം, സുരക്ഷ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് വ്യാപക പരാതി. ഇതുവരെ ആറു കമ്പനികള്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 30ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാത്ത കമ്പനികള്‍ 2014 ജൂണ്‍ 30ന് മുമ്പായി മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. ഇന്ത്യയിലെ 5000ത്തോളം മരുന്നുകമ്പനികള്‍ പ്രതിവര്‍ഷം ആയിരത്തോളം മരുന്നുകളില്‍ ചേരുവകള്‍ മാറ്റി പുതിയ മരുന്നായി ഇറക്കുന്നുണ്ടെന്നാണ് കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കണക്ക്. … Continue reading "ചേരുവ മാറ്റല്‍: റിപ്പോര്‍ട്ട് നല്‍കാതെ മരുന്ന് കമ്പനികള്‍"

Published On:Aug 19, 2013 | 6:10 pm

medicine manufacturing
കൊച്ചി: ചേരുവ മാറ്റി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന മരുന്ന് കമ്പനികള്‍ അവയുടെ ഗുണഫലം, സുരക്ഷ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് വ്യാപക പരാതി. ഇതുവരെ ആറു കമ്പനികള്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 30ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാത്ത കമ്പനികള്‍ 2014 ജൂണ്‍ 30ന് മുമ്പായി മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിക്കഴിഞ്ഞു.
ഇന്ത്യയിലെ 5000ത്തോളം മരുന്നുകമ്പനികള്‍ പ്രതിവര്‍ഷം ആയിരത്തോളം മരുന്നുകളില്‍ ചേരുവകള്‍ മാറ്റി പുതിയ മരുന്നായി ഇറക്കുന്നുണ്ടെന്നാണ് കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കണക്ക്. ഇത്തരം മരുന്നുകള്‍ക്ക് കേരളത്തില്‍ മാത്രം കോടികളുടെ വിറ്റുവരവുണ്ട്.

LIVE NEWS - ONLINE

  • 1
    26 mins ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 2
    30 mins ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 3
    2 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    2 hours ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 5
    2 hours ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 6
    2 hours ago

    കരുത്തോടെ ഇന്ത്യ

  • 7
    3 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 8
    4 hours ago

    കിണറ്റില്‍ ജഡം കണ്ടെത്തി

  • 9
    4 hours ago

    ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി