Wednesday, September 19th, 2018

നിരവധി സവിശേഷതകളുമായി ഇന്‍ഫിനിക്സ് സ്മാര്‍ട് 2

ഓഗസ്റ്റ് പത്ത് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും

Published On:Aug 3, 2018 | 11:11 am

ഇന്ത്യന്‍ വിപണിയില്‍ ഇന്‍ഫിനിക്സ് ‘സ്മാര്‍ട് 2’ എന്ന മറ്റൊരു ബജറ്റ് സ്മാര്‍ട്ഫോണ്‍ കൂടി പുറത്തിറക്കി. ഓഗസ്റ്റ് പത്ത് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. സ്മാര്‍ട് 2 ഫോണിന്റെ രണ്ട് ജിബി റാം 16 ജിബി സ്റ്റോറേജ് പതിപ്പിന് 5999 രൂപയാണ് വില,. മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് 6,999 രൂപയാണ് വില. ചുവപ്പ്, നീല, കറുപ്പ്, സ്വര്‍ണം എന്നീ നാല് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക.
5.45 ഇഞ്ച് ഡിസ്‌പ്ലേ, 2ജിബി റാം 16 ജിബി സ്റ്റോറേജ് , 3 ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ഫോണിന്. 3050 mAh ആണ് ബാറ്ററി.
ഡ്യുവല്‍ സിംകാര്‍ഡ്, ഡ്യുവല്‍ 4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഫോണിന്റെ സവിശേഷതകളാണ്. 13 മെഗാപിക്സലിന്റെ ബാക്ക് ക്യാമറ, 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ.

LIVE NEWS - ONLINE

  • 1
    36 mins ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 2
    2 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 3
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    4 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 5
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    5 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 7
    5 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 8
    5 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 9
    5 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍