Wednesday, May 22nd, 2019

ഇന്ദ്രജിത്തിന് രണ്ടു നായികമാര്‍

ഒരു സാമൂഹ്യ ആക്ഷേപ ഹാസ്യ ചിത്രമാണിത്.

Published On:May 11, 2019 | 9:18 am

ഇന്ദ്രജിത്ത് പ്രധാന വേഷത്തില്‍ എത്തുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തില്‍ സ്രിന്‍ഡയും അനുമോളും നായികമാരാകുന്നു. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അലന്‍സിയറാണ് മറ്റൊരു പ്രധാന താരം.ഒരു സാമൂഹ്യ ആക്ഷേപ ഹാസ്യ ചിത്രമാണിത്.
വെടിവഴിപാടാണ് ശംഭു പുരുഷോത്തമന്റെ ആദ്യ സിനിമ.ലൂസിഫറാണ് ഇന്ദ്രജിത്തിന്റേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ സിനിമ. ആഷിക് അബു ഒരുക്കുന്ന വൈറസില്‍ ഇന്ദ്രജിത്ത് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.നീണ്ട ഇടവേളക്കുശേഷം സ്രിന്‍ഡ വീണ്ടും നായികയാകുകയാണ്. സ്‌പൈര്‍ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ സഞ്ജു .എസ് .ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്.കാമറ ജോമോന്‍ തോമസ്.സംഗീതം പ്രശാന്ത് പിള്ള.ഈ മാസം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

 

LIVE NEWS - ONLINE

  • 1
    19 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്