Wednesday, November 14th, 2018

ഇന്ദ്രന്‍ വീണ്ടും പാടി

മുല്ലവള്ളിയും തേന്‍മാവും, നായകന്‍, ഹാപ്പി ഹസ്‌ബന്‍സ്‌ എന്നീ ചിത്രങ്ങളില്‍ പാടിയ ഇന്ദ്രജിത്ത്‌ വീണ്ടും സിനിമയില്‍ പാടുന്നത്‌. അരികില്‍ ഒരാള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ്‌ ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള യുവഗായിക ശ്രേയാ ഘോഷാലിനൊപ്പം ഇന്ദ്രജിത്ത്‌ പാടുന്നത്‌. ചാപ്‌റ്റേഴ്‌സ്‌ എന്ന സിനിയ്‌ക്കു ശേഷം സുനില്‍ തിരക്കഥ, സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ അരികില്‍ ഒരാള്‍. ഇന്ദ്രജിത്തും നിവിന്‍ പോളിയുമാണ്‌ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തില്‍ രമ്യാ നമ്പീശന്‍, ലെന, പ്രതാപ്‌ പോത്തന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൊച്ചിയില്‍ അടിപൊളി … Continue reading "ഇന്ദ്രന്‍ വീണ്ടും പാടി"

Published On:Jul 4, 2013 | 4:59 pm

arikiloralമുല്ലവള്ളിയും തേന്‍മാവും, നായകന്‍, ഹാപ്പി ഹസ്‌ബന്‍സ്‌ എന്നീ ചിത്രങ്ങളില്‍ പാടിയ ഇന്ദ്രജിത്ത്‌ വീണ്ടും സിനിമയില്‍ പാടുന്നത്‌. അരികില്‍ ഒരാള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ്‌ ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള യുവഗായിക ശ്രേയാ ഘോഷാലിനൊപ്പം ഇന്ദ്രജിത്ത്‌ പാടുന്നത്‌. ചാപ്‌റ്റേഴ്‌സ്‌ എന്ന സിനിയ്‌ക്കു ശേഷം സുനില്‍ തിരക്കഥ, സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ അരികില്‍ ഒരാള്‍. ഇന്ദ്രജിത്തും നിവിന്‍ പോളിയുമാണ്‌ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തില്‍ രമ്യാ നമ്പീശന്‍, ലെന, പ്രതാപ്‌ പോത്തന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കൊച്ചിയില്‍ അടിപൊളി ജീവിതം നയിക്കുന്ന അഞ്ചു ചെറുപ്പക്കാരുടെ കഥയാണ്‌ ഈ ചിത്രത്തില്‍ സംവിധായകന്‍ പറയുന്നത്‌. സിദ്ധാര്‍ത്ഥ്‌ എന്ന പരസ്യ ചിത്ര സംവിധായകനയാണ്‌ ഇന്ദ്രജിത്ത്‌ എത്തുന്നത്‌. 

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല; ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു:

  • 2
    3 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 3
    3 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 4
    4 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    4 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    5 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    5 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    5 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 9
    6 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല