Thursday, November 22nd, 2018

ചൊവ്വയിലേക്ക് 8000 ഇന്ത്യക്കാര്‍ റെഡി

  ചൊവ്വാഗ്രഹത്തിലേക്കുള്ള യാത്രക്ക് 8000 ഇന്ത്യക്കാര്‍ തയ്യാര്‍. ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച് നിലവില്‍ വന്ന ‘മാഴ്‌സ് വണ്‍’ പ്രോജക്ടില്‍ , ചുവപ്പുഗ്രഹത്തിലേക്കുള്ള വണ്‍വേ യാത്രക്ക് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 8107 ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. 2013 ഓടെ ചൊവ്വയില്‍ മനുഷ്യകോളനികള്‍ സ്ഥാപിക്കുകയാണ് മാഴ്‌സ് വണ്‍ പ്രോജക്ടിന്റെ ലക്ഷ്യം. ഇതിനകം 1,65,000 ലേറെ ആളുകള്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ചൊവ്വായാത്രക്ക് പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറാന്‍ ഏറ്റവും കൂടുതല്‍ ബുക്കിംഗ് വന്ന ആദ്യത്തെ പത്ത് രാജ്യങ്ങള്‍ ഇവയൊക്കെയാണ്. … Continue reading "ചൊവ്വയിലേക്ക് 8000 ഇന്ത്യക്കാര്‍ റെഡി"

Published On:Sep 11, 2013 | 12:37 pm

mars full

 
ചൊവ്വാഗ്രഹത്തിലേക്കുള്ള യാത്രക്ക് 8000 ഇന്ത്യക്കാര്‍ തയ്യാര്‍. ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച് നിലവില്‍ വന്ന ‘മാഴ്‌സ് വണ്‍’ പ്രോജക്ടില്‍ , ചുവപ്പുഗ്രഹത്തിലേക്കുള്ള വണ്‍വേ യാത്രക്ക് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 8107 ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. 2013 ഓടെ ചൊവ്വയില്‍ മനുഷ്യകോളനികള്‍ സ്ഥാപിക്കുകയാണ് മാഴ്‌സ് വണ്‍ പ്രോജക്ടിന്റെ ലക്ഷ്യം. ഇതിനകം 1,65,000 ലേറെ ആളുകള്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ചൊവ്വായാത്രക്ക് പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറാന്‍ ഏറ്റവും കൂടുതല്‍ ബുക്കിംഗ് വന്ന ആദ്യത്തെ പത്ത് രാജ്യങ്ങള്‍ ഇവയൊക്കെയാണ്. അമേരിക്ക (37,852), ചൈന (13,124), ബ്രസീല്‍ (8,686), ഇന്ത്യ (8,107), റഷ്യ (7138), ബ്രിട്ടന്‍ (6,999), മെക്‌സിക്കോ (6,771), കാനഡ (6,593), സ്‌പെയില്‍ (3,621), ഫിലിപ്പീന്‍സ് (3,516). ചൊവ്വയില്‍ കുടിയേറാന്‍ നിലവിലുള്ള സാങ്കേതികവിദ്യകള്‍ പര്യാപ്തമാണെന്ന് ‘മാഴ്‌സ് വണ്‍ ‘ കരുതുന്നു. ചൊവ്വായിലേക്ക് പോകാനേ മാഴ്‌സ് വണ്‍ സൗകര്യമൊരുക്കൂ, മടക്കയാത്ര ഉണ്ടാവില്ല. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്രയും ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    49 mins ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 2
    3 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 3
    4 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 4
    5 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 5
    5 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 6
    6 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 7
    6 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 8
    7 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

  • 9
    7 hours ago

    കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു