Friday, February 23rd, 2018

തട്ടിപ്പ്; ഇന്ത്യന്‍ വംശജനായ ദന്തഡോക്ടര്‍ക്ക് പിഴ

      ന്യൂയോര്‍ക്ക്: ചികിത്സാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജനായ ദന്തഡോക്ടര്‍ക്ക് വന്‍തുക പിഴ ചുമത്തി. അഖില്‍ റെഡ്ഡിക്കാണ് ടെക്‌സസിലെ ഫെഡറല്‍ പ്രോസിക്യൂഷന്‍ 250,000 ഡോളര്‍ പിഴ ചുമത്തിയത്. പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന തട്ടിപ്പ്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Published On:Jan 10, 2017 | 9:05 am

Court Order

 

 

 
ന്യൂയോര്‍ക്ക്: ചികിത്സാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജനായ ദന്തഡോക്ടര്‍ക്ക് വന്‍തുക പിഴ ചുമത്തി. അഖില്‍ റെഡ്ഡിക്കാണ് ടെക്‌സസിലെ ഫെഡറല്‍ പ്രോസിക്യൂഷന്‍ 250,000 ഡോളര്‍ പിഴ ചുമത്തിയത്.
പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന തട്ടിപ്പ്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

LIVE NEWS - ONLINE

  • 1
    2 mins ago

    അട്ടപ്പാടി സംഭവം അപലപനീയം: മുഖ്യമന്ത്രി

  • 2
    31 mins ago

    ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 3
    37 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 4
    46 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 5
    58 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 6
    2 hours ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 7
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 8
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 9
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു