Friday, February 22nd, 2019

ലോക യുവ വന്യജീവി ഫോട്ടോഗ്രഫി അവാര്‍ഡ് ഉദയന്‍ റാവുപവാറിന്

      ലണ്ടന്‍: ലോക യുവ വന്യജീവി ഫോട്ടോഗ്രഫി അവാര്‍ഡ് ഇന്ത്യക്കാരനായ ഉദയന്‍ റാവുപവാറിന്. ബ്രിട്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവും ബി.ബി.സി വേള്‍ഡ്‌വൈഡും ചേര്‍ന്ന് നല്‍കുന്ന അവാര്‍ഡിനാണ് 14 കാരനായ ഉദയന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. മുതലയുടെ തലക്ക് മുകളിലിരുന്ന് നീങ്ങുന്ന മുതലക്കുഞ്ഞുങ്ങളുടെ ചിത്ര (മദേഴ്‌സ് ലിറ്റില്‍ ഹെഡ്ഫുള്‍) മാണ് ഉദയന് അവാര്‍ഡ് നേടിക്കൊടുത്തത്. മധ്യപ്രദേശിലെ ചമ്പാല്‍നദിക്കരയില്‍ വെച്ചാണ് ഈ ചിത്രം ഉദയന്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ശ്രദ്ദേയമായ മറ്റ് ചിത്രങ്ങളും ഉദയന്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

Published On:Oct 18, 2013 | 11:37 am

Udayan Rao Pawar Full

 

 

 

ലണ്ടന്‍: ലോക യുവ വന്യജീവി ഫോട്ടോഗ്രഫി അവാര്‍ഡ് ഇന്ത്യക്കാരനായ ഉദയന്‍ റാവുപവാറിന്. ബ്രിട്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവും ബി.ബി.സി വേള്‍ഡ്‌വൈഡും ചേര്‍ന്ന് നല്‍കുന്ന അവാര്‍ഡിനാണ് 14 കാരനായ ഉദയന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. മുതലയുടെ തലക്ക് മുകളിലിരുന്ന് നീങ്ങുന്ന മുതലക്കുഞ്ഞുങ്ങളുടെ ചിത്ര (മദേഴ്‌സ് ലിറ്റില്‍ ഹെഡ്ഫുള്‍) മാണ് ഉദയന് അവാര്‍ഡ് നേടിക്കൊടുത്തത്. മധ്യപ്രദേശിലെ ചമ്പാല്‍നദിക്കരയില്‍ വെച്ചാണ് ഈ ചിത്രം ഉദയന്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ശ്രദ്ദേയമായ മറ്റ് ചിത്രങ്ങളും ഉദയന്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    59 mins ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    5 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    8 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    8 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി