Friday, November 16th, 2018

ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ചൈനയോട് പ്രിയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ചൈനയോട് പ്രിയമേറുന്നു. ചൈനയിലേക്ക് പോകുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാചെലവും ചെലവ് കുറഞ്ഞ ഷോപ്പിംഗുമാണ് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം ആറ് ലക്ഷമാണ്. ചൈനയിലെ പ്രധാന നഗരങ്ങളായ ബീജിംഗ്, ഷാംഗ്ഹായ്, ഗുവാംഗ്ഷൂ, ഷിയാന്‍ തുടങ്ങിയ നഗരങ്ങളിലൊക്കെ ഇന്ത്യന്‍ വിനോദ സഞ്ചാര സംഘങ്ങള്‍ എപ്പോഴുമുണ്ടാകാറുണ്ടത്രെ. ഇന്ത്യക്കാരായ വ്യാപാരികളുടെയും ഇഷ്ടകേന്ദ്രമായി ചൈന മാറിയിട്ടുണ്ട്. വിരമിച്ചവരും സമ്പന്നരും ഇഷ്ടപ്പെടുന്നതും ചൈനയെയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കഴിഞ്ഞാല്‍ പ്രധാന മാളുകളിലെ … Continue reading "ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ചൈനയോട് പ്രിയം"

Published On:Aug 16, 2013 | 2:01 pm

China
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ചൈനയോട് പ്രിയമേറുന്നു. ചൈനയിലേക്ക് പോകുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാചെലവും ചെലവ് കുറഞ്ഞ ഷോപ്പിംഗുമാണ് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം ആറ് ലക്ഷമാണ്. ചൈനയിലെ പ്രധാന നഗരങ്ങളായ ബീജിംഗ്, ഷാംഗ്ഹായ്, ഗുവാംഗ്ഷൂ, ഷിയാന്‍ തുടങ്ങിയ നഗരങ്ങളിലൊക്കെ ഇന്ത്യന്‍ വിനോദ സഞ്ചാര സംഘങ്ങള്‍ എപ്പോഴുമുണ്ടാകാറുണ്ടത്രെ.
ഇന്ത്യക്കാരായ വ്യാപാരികളുടെയും ഇഷ്ടകേന്ദ്രമായി ചൈന മാറിയിട്ടുണ്ട്. വിരമിച്ചവരും സമ്പന്നരും ഇഷ്ടപ്പെടുന്നതും ചൈനയെയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കഴിഞ്ഞാല്‍ പ്രധാന മാളുകളിലെ ഷോപ്പിംഗിനാണ് ഇവര്‍ സമയം ചെലവഴിക്കുന്നത്. സില്‍ക്ക് മാര്‍ക്കറ്റ്, യാഷോ മാര്‍ക്കറ്റ് എന്നിവയാണ് ഇന്ത്യക്കാരുടെ ഇഷ്ടകേന്ദ്രങ്ങള്‍. ഐ പാഡുകള്‍, ടച്ച് ഫോണുകള്‍, വാച്ചുകള്‍, വസ്ത്രം എന്നിവയാണ് പ്രധാനമായും വാങ്ങുക. ഇന്ത്യക്കാരുമായുള്ള ഇടപഴക്കം കാരണം പല ഷോപ്പ് ജീവനക്കാരും ഹിന്ദി അല്‍പ്പാല്‍പ്പമായി സംസാരിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    7 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    8 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    10 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    13 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    14 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    15 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    15 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    16 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം