Monday, August 26th, 2019

ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പ്

        മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ പ്രശസ്ത സര്‍ ഡോണ്‍ ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പിനു ഇന്ത്യന്‍ വംശജനായി വിദ്യാര്‍ഥി അര്‍ഹനായി. ന്യൂസൗത്ത് വെയില്‍സിലെ ചാള്‍സ് സ്റ്റുവര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ ദന്തല്‍ സയന്‍സ് വിദ്യാര്‍ഥി അമിത് ബാല്‍ഗിയാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. സ്‌കോളര്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ അന്തിമപട്ടികയിലെത്തിയ 60 പേരെ പിന്തള്ളിയാണ് ബാല്‍ഗി സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയത്. വിദ്യാഭ്യാസ മികവിനൊപ്പം തന്നെ കായികരംഗത്ത് കാഴ്ചവെച്ച മികച്ച പ്രകടനത്തിനും സമൂഹത്തിലുള്ള ഇടപെടലും ആധാരമാക്കിയാണ് സര്‍ ഡോണ്‍ ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പ് … Continue reading "ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പ്"

Published On:May 10, 2014 | 12:11 pm

Amith Balgi Full

 

 

 

 
മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ പ്രശസ്ത സര്‍ ഡോണ്‍ ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പിനു ഇന്ത്യന്‍ വംശജനായി വിദ്യാര്‍ഥി അര്‍ഹനായി. ന്യൂസൗത്ത് വെയില്‍സിലെ ചാള്‍സ് സ്റ്റുവര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ ദന്തല്‍ സയന്‍സ് വിദ്യാര്‍ഥി അമിത് ബാല്‍ഗിയാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത്.
സ്‌കോളര്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ അന്തിമപട്ടികയിലെത്തിയ 60 പേരെ പിന്തള്ളിയാണ് ബാല്‍ഗി സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയത്. വിദ്യാഭ്യാസ മികവിനൊപ്പം തന്നെ കായികരംഗത്ത് കാഴ്ചവെച്ച മികച്ച പ്രകടനത്തിനും സമൂഹത്തിലുള്ള ഇടപെടലും ആധാരമാക്കിയാണ് സര്‍ ഡോണ്‍ ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രതിവര്‍ഷം 4,670 അമേരിക്കന്‍ ഡോളറാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. മൂന്ന് വര്‍ഷത്തേക്ക് ഈ തുക ലഭിക്കുമെന്ന് ബ്രാഡ്മാന്‍ ഫൗണ്്‌ടേഷന്‍ അറിയിച്ചു.
ബ്രാഡ്മാന്‍ ഫൗണ്്‌ടേഷന്‍ ചെയര്‍മാന്‍ മൗറീസ് ന്യൂമാന്‍, ഓസ്‌ട്രേലിയ മുന്‍പ്രധാനമന്ത്രി ജോണ്‍ ഹവാര്‍ഡ്, ഫൗണ്്‌ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിന ഹോര്‍, സ്‌കോളര്‍ഷിപ്പ് മുന്‍ജേതാവ് ഡേവിഡ് മില്ലര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അമിത് ബാല്‍ഗിയെ തെരഞ്ഞെടുത്തത്.

LIVE NEWS - ONLINE

  • 1
    16 mins ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    27 mins ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    44 mins ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    47 mins ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    1 hour ago

    കറുപ്പിനഴക്…

  • 6
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    2 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    3 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം