Thursday, February 21st, 2019

പഴയ നോട്ട് മാറ്റാനുള്ള തീയതി ഡിസംബര്‍ 31വരെ നീട്ടി

      മുംബൈ: 2005നു മുമ്പുള്ള നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള തീയതി റിസര്‍വ് ബാങ്ക് 2015 ഡിസംബര്‍ 31വരെ നീട്ടി. ജൂണ്‍ 30തായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന സമയപരിധി. രണ്ടാംതവണയാണ് നോട്ടുമാറാനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടുന്നത്. ഇക്കൊല്ലം ജനവരി ഒന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന അന്തിമതീയതി. 2005നുമുമ്പുള്ള നോട്ടുകള്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ഏതെങ്കിലും ബാങ്കുശാഖകളില്‍ നല്‍കി മാറ്റിവാങ്ങുകയോ ചെയ്യാവുന്നതാണ്.

Published On:Jun 26, 2015 | 10:09 am

Currency Indian Full Image

 

 

 
മുംബൈ: 2005നു മുമ്പുള്ള നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള തീയതി റിസര്‍വ് ബാങ്ക് 2015 ഡിസംബര്‍ 31വരെ നീട്ടി. ജൂണ്‍ 30തായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന സമയപരിധി. രണ്ടാംതവണയാണ് നോട്ടുമാറാനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടുന്നത്. ഇക്കൊല്ലം ജനവരി ഒന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന അന്തിമതീയതി.
2005നുമുമ്പുള്ള നോട്ടുകള്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ഏതെങ്കിലും ബാങ്കുശാഖകളില്‍ നല്‍കി മാറ്റിവാങ്ങുകയോ ചെയ്യാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    8 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    10 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    11 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    13 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    14 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    16 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    18 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    18 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു