Wednesday, January 23rd, 2019

ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ആഘോഷം

തൃശൂര്‍ : ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം ആഘോഷം ടിഎ സുന്ദര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ ചലച്ചിത്ര കേന്ദ്രവും സണ്‍ ഗ്രൂപ്പും സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്രമേള 27 വരെ സാഹിത്യ അക്കാദമി ഹാളില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടു വരെ നടത്തും. ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലെ ആദ്യത്തേതു സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും.

Published On:Sep 21, 2013 | 6:06 pm

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം