Tuesday, November 13th, 2018

ഇന്ത്യക്ക് വീണ്ടും സ്വര്‍ണം

സൗരഭിന്റെ നേട്ടത്തോടു കൂടി ഇന്ത്യയുടെ സ്വര്‍ണനേട്ടം മൂന്നായി.

Published On:Aug 21, 2018 | 12:51 pm

ജക്കാര്‍ത്ത: 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യ. സൗരഭ് ചൗധരിയാണ് ഇന്ത്യയെ പൊന്നണിയിച്ചത്. ഗെയിംസ് റെക്കാഡോടെയാണ് സൗരഭിന്റെ നേട്ടം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ്മ വെങ്കലമണിഞ്ഞു. ഇതോടു കൂടി ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി. അപൂര്‍വി ചന്ദേല, രവി കുമാര്‍, ദീകപ് കുമാര്‍ എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്.
സൗരഭിന്റെ നേട്ടത്തോടു കൂടി ഇന്ത്യയുടെ സ്വര്‍ണനേട്ടം മൂന്നായി.

 

LIVE NEWS - ONLINE

  • 1
    9 mins ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 2
    22 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 3
    42 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 4
    54 mins ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 5
    60 mins ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 6
    2 hours ago

    ആറുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

  • 7
    2 hours ago

    കാട്ടാനകള്‍ കടകള്‍ തകര്‍ത്തു

  • 8
    3 hours ago

    കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

  • 9
    3 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി