Saturday, January 19th, 2019

പരമ്പര നേടാന്‍ നാളെ ഇന്ത്യ

നാളെ പുലര്‍ച്ചെ 5.00 മണി മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം

Published On:Jan 2, 2019 | 9:47 am

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഒരിക്കല്‍പ്പോലും ഒരു പരമ്പര ജയിക്കാനായിട്ടില്ലെന്ന ദുഷ്‌പേര് കളയാന്‍ കോലിക്കും സംഘത്തിനും ഒരു സുവര്‍ണാവസരം. വ്യാഴാഴ്ച സിഡ്‌നിയില്‍ തുടങ്ങുന്ന ടെസ്റ്റില്‍ ജയിക്കുകയോ സമനിലയാവുകയോ ചെയ്താല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായി പരമ്പര ജയിച്ച് ചിരിക്കും. പുലര്‍ച്ചെ 5.00 മണി മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
അതു മാത്രമല്ല, സിഡ്‌നി സ്‌റ്റേഡിയത്തില്‍ 40 വര്‍ഷത്തിന് ശേഷമുള്ള ഒരു വിജയമാണ് ഇന്ത്യ കാത്തിരിക്കുന്നത്. 1978ലാണ് ഇവിടെ ഇന്ത്യ അവസാനമായി ടെസ്റ്റ് ജയിച്ചത്. സ്പിന്നര്‍മാരായ ബിഷന്‍ സിംഗ് ബേദി, ബി.എസ് ചന്ദ്രഷശേഖരന്‍, എറപ്പള്ളി പ്രസന്ന എന്നീ സ്പിന്നര്‍മാരുടെ പ്രകടനമാണ് ഇന്ത്യക്ക് അന്ന് വിജയമൊരുക്കിയത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    2 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു