Friday, November 24th, 2017

ഗൗരി ലങ്കേഷിന്റെ കൊലപാതകം; സഹോദരനെ ചോദ്യം ചെയ്തു

17 വര്‍ഷമായി ഗൗരി ലങ്കേഷും സഹോദരനും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു

Published On:Sep 13, 2017 | 10:21 pm

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ 17 വര്‍ഷമായി ഗൗരി ലങ്കേഷും സഹോദരനും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് 2006ല്‍ ഗൗരി ലങ്കേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. എന്നാല്‍ തുടക്കം മുതല്‍ സിബിഐ അന്വേഷണത്തിന് ഇന്ദ്രജിത്ത് ആവശ്യപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    4 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 2
    28 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 3
    32 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 4
    37 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 5
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 6
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 7
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 8
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍

  • 9
    3 hours ago

    യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; മൂന്നു മരണം