Wednesday, August 21st, 2019

ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി

വാഹനത്തിന് 3.43 കോടി രൂപയാണ് എക്സ്ഷോറൂം വില

Published On:Jul 16, 2019 | 9:22 am

ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ലംബോര്‍ഗിനിയുടെ കമ്പനി എക്സിക്യൂട്ടീവിനെയും വാഹനത്തില്‍ ഇരുത്തി ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കര്‍ പതിച്ച ഹുറാകാന്‍ അല്‍പ്പം മോശം റോഡിലൂടെ താരം ഓടിച്ചുപോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ലംബോര്‍ഗിനിയുടെ എന്‍ട്രി ലെവല്‍ വാഹനമായാണ് ഹുറാകാനെ വിശേഷിപ്പിക്കുന്നത്. ഈ വാഹനത്തിന് 3.43 കോടി രൂപയാണ് എക്സ്ഷോറൂം വില. 610 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 5.2 ലിറ്റര്‍ വി10 എന്‍ജിനാണ് ഹുറാകാനില്‍ നല്‍കിയിട്ടുള്ളത്. 3.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 325 കിലോമീറ്ററാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു