Wednesday, November 14th, 2018

ഐഐടി പ്രവേശനപരീക്ഷ 2018 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍

ചെന്നൈ: രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാവുന്നു. ഐ ഐ ടികളിലേക്കുള്ള അഡ്മിഷന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡിന്റെ(ജാബ്) കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. പുതിയ സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഹാജരാവുന്ന വിദ്യാര്‍ത്ഥികള്‍ പേനക്കും പേപ്പറിനും പകരം അവിടെ സജ്ജമാക്കുന്ന കമ്പ്യൂട്ടറുകളില്‍ ഓണ്‍ലൈന്‍ പരീക്ഷ എഴുതേണ്ടി വരും. ജെ ഇ ഇ മെയിന്‍സ് അഡ്വാന്‍സ്ഡ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന് … Continue reading "ഐഐടി പ്രവേശനപരീക്ഷ 2018 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍"

Published On:Aug 21, 2017 | 9:03 am

ചെന്നൈ: രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാവുന്നു. ഐ ഐ ടികളിലേക്കുള്ള അഡ്മിഷന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡിന്റെ(ജാബ്) കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. പുതിയ സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഹാജരാവുന്ന വിദ്യാര്‍ത്ഥികള്‍ പേനക്കും പേപ്പറിനും പകരം അവിടെ സജ്ജമാക്കുന്ന കമ്പ്യൂട്ടറുകളില്‍ ഓണ്‍ലൈന്‍ പരീക്ഷ എഴുതേണ്ടി വരും. ജെ ഇ ഇ മെയിന്‍സ് അഡ്വാന്‍സ്ഡ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന് വളരെക്കാലമായി ആവശ്യമുയര്‍ന്നിരുന്നുവെന്നും എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സാധിക്കാത്തതിനാലാണ് ഇത് നീണ്ടുപോയതെന്നും പുതിയ പരിഷ്‌കാരത്തെക്കുറിച്ച് അധികൃതര്‍ വിശദീകരിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    8 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    10 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    13 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    14 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    14 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    14 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    15 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    16 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി