Saturday, July 20th, 2019

ഐഐടികളില്‍ അപേക്ഷ ക്ഷണിച്ചു

      ഐഐടികളില്‍ എംഎസ്സി കോഴ്‌സുകള്‍ക്കും, ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സിനുമുള്ള പ്രവേശന പരീക്ഷയായ, ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റി (ജാം 2017)ന് സെപ്തംബര്‍ അഞ്ചുമുതല്‍ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം http://jam.iitd.ac.in വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ ആറുവരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 2017 ഫെബ്രുവരി 12നാണ് പ്രവേശനപരീക്ഷ. യോഗ്യത: ബിഎസ്സിക്ക് മെയിനും സബ്‌സിഡിയറികളും ഭാഷക്കും ചേര്‍ന്ന് മൊത്തം കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് വേണം. എസ്സി/എസ്ടിക്ക് 50 ശതമാനം മാര്‍ക്ക്. … Continue reading "ഐഐടികളില്‍ അപേക്ഷ ക്ഷണിച്ചു"

Published On:Aug 29, 2016 | 10:22 am

Indian Institute of Technology Full Image

 

 

 
ഐഐടികളില്‍ എംഎസ്സി കോഴ്‌സുകള്‍ക്കും, ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സിനുമുള്ള പ്രവേശന പരീക്ഷയായ, ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റി (ജാം 2017)ന് സെപ്തംബര്‍ അഞ്ചുമുതല്‍ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം http://jam.iitd.ac.in വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ ആറുവരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 2017 ഫെബ്രുവരി 12നാണ് പ്രവേശനപരീക്ഷ.
യോഗ്യത: ബിഎസ്സിക്ക് മെയിനും സബ്‌സിഡിയറികളും ഭാഷക്കും ചേര്‍ന്ന് മൊത്തം കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് വേണം. എസ്സി/എസ്ടിക്ക് 50 ശതമാനം മാര്‍ക്ക്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ പരിഗണിക്കാന്‍ ഫസ്റ്റ്ക്‌ളാസ് മാര്‍ക്ക് വേണം. എസ്സി/എസ്ടിക്ക് 55 ശതമാനവും മാര്‍ക്ക് വേണം.
ബയോളജിക്കല്‍ സയന്‍സ്, ബയോടെക്‌നോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ജിയോളജി, ജിയോഫിസിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ ഒമ്പതു പേപ്പറുകളില്‍ പരീക്ഷകളുണ്ട്. ഒരു വിദ്യാര്‍ഥിക്ക് ഒന്നോ/രണ്ടോ പേപ്പര്‍ പരീക്ഷകള്‍ക്ക് തെരഞ്ഞെടുക്കാം. ഓരോ ഐഐടിയിലെയും എംഎസ്സി കോഴ്‌സുകളും അവ്ക്ക് ബാധകമായ ടെസ്റ്റ് പേപ്പറും വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനത്തിലുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ നാലുവരെ അപേക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    12 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    13 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    15 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    16 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    20 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    20 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    20 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം