Tuesday, September 18th, 2018

ഐസറില്‍ അപേക്ഷിക്കാം

    ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി(ഐസര്‍)ന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ വിവിധ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ പിഎച്ച്ഡിക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്സി/എസ്ടിക്ക് 55 ശതമാനം മാര്‍ക്ക് മതി. സിഎസ്‌ഐആര്‍യുജിസി നെറ്റ്/ഡിഎസ്ടി–ഇന്‍സ്പയര്‍ ഫോര്‍ പിഎച്ച്ഡി/ഗേറ്റ് (എക്കോളജി എവല്യൂഷന്‍ ബിഹേവിയര്‍ പേപ്പറുകള്‍ക്കുമാത്രം)/ഐസിഎംആര്‍ ജെആര്‍എഫ്/ജെജിഇഇബിഐഎല്‍എസ് എന്നിവയില്‍ ഒരു യോഗ്യതാപരീക്ഷാ സ്‌കോറും വേണം. … Continue reading "ഐസറില്‍ അപേക്ഷിക്കാം"

Published On:Oct 12, 2016 | 10:40 am

iiser-tvm-logo-full

 

 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി(ഐസര്‍)ന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ വിവിധ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ പിഎച്ച്ഡിക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്സി/എസ്ടിക്ക് 55 ശതമാനം മാര്‍ക്ക് മതി.
സിഎസ്‌ഐആര്‍യുജിസി നെറ്റ്/ഡിഎസ്ടി–ഇന്‍സ്പയര്‍ ഫോര്‍ പിഎച്ച്ഡി/ഗേറ്റ് (എക്കോളജി എവല്യൂഷന്‍ ബിഹേവിയര്‍ പേപ്പറുകള്‍ക്കുമാത്രം)/ഐസിഎംആര്‍ ജെആര്‍എഫ്/ജെജിഇഇബിഐഎല്‍എസ് എന്നിവയില്‍ ഒരു യോഗ്യതാപരീക്ഷാ സ്‌കോറും വേണം.
ഓണ്‍ലൈനായി ഒക്ടോബര്‍ 17വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് www.iiservm.in/phd/

LIVE NEWS - ONLINE

  • 1
    3 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    4 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    5 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    8 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    9 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    11 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    11 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    12 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    12 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍