Sunday, July 21st, 2019

ഐ ഐ എം പൊതു പ്രവേശന പരീക്ഷക്ക്‌ സെപ്‌റ്റംബര്‍ 26നകം അപേക്ഷിക്കം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്‍റുകളിലെയും ഇതര പ്രമുഖ മാനേജ്‌മെന്‍റ്‌ പഠന സ്ഥാപനങ്ങളിലെയും മാനേജ്‌മെന്‍റ്‌ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പി എച്ച്‌ ഡിക്ക്‌ തുല്യമായ മാനേജ്‌മെന്‍റ്‌ ഫെലോ പ്രോഗ്രാമിലും പ്രവേശത്തിനുള്ള പൊതു പ്രവേശന പരീക്ഷ ( കാറ്റ്‌ 2013 ) 2013 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടത്തും. ബംഗളൂരു, അഹമ്മദാബാദ്‌, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കോഴിക്കോട്‌, ലഖ്‌നോ, റായ്‌പൂര്‍, റാഞ്ചി, രോഹ്‌തക്‌, ഷില്‌ളോങ്‌, കാശിപൂര്‍, തിരുച്ചിറപ്പള്ളി, ഉദയപൂര്‍ ഐ.ഐ.എമ്മുകളിലാണ്‌ മാനേജ്‌മെന്‍റ്‌ പി.ജി കോഴ്‌സുകള്‍. ഫെലോ പ്രോഗ്രാമുകള്‍ നടത്തുന്നത്‌ അഹമ്മദാബാദ്‌, ബംഗളൂരു, … Continue reading "ഐ ഐ എം പൊതു പ്രവേശന പരീക്ഷക്ക്‌ സെപ്‌റ്റംബര്‍ 26നകം അപേക്ഷിക്കം"

Published On:Aug 3, 2013 | 6:42 pm

online exams
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്‍റുകളിലെയും ഇതര പ്രമുഖ മാനേജ്‌മെന്‍റ്‌ പഠന സ്ഥാപനങ്ങളിലെയും മാനേജ്‌മെന്‍റ്‌ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പി എച്ച്‌ ഡിക്ക്‌ തുല്യമായ മാനേജ്‌മെന്‍റ്‌ ഫെലോ പ്രോഗ്രാമിലും പ്രവേശത്തിനുള്ള പൊതു പ്രവേശന പരീക്ഷ ( കാറ്റ്‌ 2013 ) 2013 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടത്തും. ബംഗളൂരു, അഹമ്മദാബാദ്‌, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കോഴിക്കോട്‌, ലഖ്‌നോ, റായ്‌പൂര്‍, റാഞ്ചി, രോഹ്‌തക്‌, ഷില്‌ളോങ്‌, കാശിപൂര്‍, തിരുച്ചിറപ്പള്ളി, ഉദയപൂര്‍ ഐ.ഐ.എമ്മുകളിലാണ്‌ മാനേജ്‌മെന്‍റ്‌ പി.ജി കോഴ്‌സുകള്‍. ഫെലോ പ്രോഗ്രാമുകള്‍ നടത്തുന്നത്‌ അഹമ്മദാബാദ്‌, ബംഗളൂരു, കൊല്‍ക്കത്ത, കോഴിക്കോട്‌, ലഖ്‌നോ, റായ്‌പൂര്‍, റാഞ്ചി, ഇന്‍ഡോര്‍, രോഹ്‌തക്‌, ഷിലോങ്‌, തിരുച്ചിറപ്പള്ളി, കാശിപൂര്‍, റായ്‌പൂര്‍ ഐ.ഐ.എമ്മുകളിലാണ്‌. കാറ്റ്‌ സ്‌കോറിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശം നടത്തുന്ന മറ്റു സ്ഥാപനങ്ങളുടെ പട്ടിക www.cat2013.iimidr.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. 2013 ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 11 വരെ 20 ദിവസം ഓണ്‍ലൈന്‍ ആയാണ്‌ പരീക്ഷ നടത്തുക. ഓരോ അപേക്ഷകനും നിര്‍ദിഷ്ട ദിവസത്തെ ഒരു പരീക്ഷക്കു മാത്രം ഹാജരായാല്‍ മതി. ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത്‌ 50 % മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ്‌ 1600 രൂപയാണ്‌. ആഗസ്റ്റ്‌ അഞ്ചു മുതല്‍ സെപ്‌റ്റംബര്‍ 26 വരെ ഓണ്‍ലൈന്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യാം. 

LIVE NEWS - ONLINE

  • 1
    25 mins ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    5 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    6 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    8 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    9 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    20 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    22 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു