Tuesday, September 25th, 2018

ഇഗ്നോ; അപേക്ഷ 30 വരെ

        തിരു: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ജനുവരിയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനിലെ പ്രോഗ്രാമുകളിലേക്ക് ഫൈനില്ലാതെ അപേക്ഷിക്കാനുള്ള അവസാനതീയതി 30വരെ നീട്ടി. വിവരങ്ങള്‍ www.ignou.ac.in ല്‍ ലഭ്യമാണ്. വിദൂരവിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര, പിജി ഡിപ്ലോാമ, ഡിപ്ലോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എംഎ, എംസിഎ, എംകോം, എംഎല്‍ഐഎസ്, എംഎസ്സി, ബിഎ, ബികോം, ബിസിഎ, ബിഎസ്സി, ബിഎല്‍ഐഎസ്, ബിഎസ്ഡബ്‌ള്യു, വിവിധ വിഷയങ്ങളില്‍ പിജി ഡിപ്‌ളോമ, ഡിപ്‌ളോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് … Continue reading "ഇഗ്നോ; അപേക്ഷ 30 വരെ"

Published On:Dec 12, 2016 | 9:57 am

ignou-logo-full

 

 

 

 

തിരു: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ജനുവരിയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനിലെ പ്രോഗ്രാമുകളിലേക്ക് ഫൈനില്ലാതെ അപേക്ഷിക്കാനുള്ള അവസാനതീയതി 30വരെ നീട്ടി. വിവരങ്ങള്‍ www.ignou.ac.in ല്‍ ലഭ്യമാണ്. വിദൂരവിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര, പിജി ഡിപ്ലോാമ, ഡിപ്ലോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എംഎ, എംസിഎ, എംകോം, എംഎല്‍ഐഎസ്, എംഎസ്സി, ബിഎ, ബികോം, ബിസിഎ, ബിഎസ്സി, ബിഎല്‍ഐഎസ്, ബിഎസ്ഡബ്‌ള്യു, വിവിധ വിഷയങ്ങളില്‍ പിജി ഡിപ്‌ളോമ, ഡിപ്‌ളോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇഗ്‌നോ റീജ്യണല്‍ സെന്റര്‍, രാജധാനി കോംപ്‌ളക്‌സ്, കിള്ളിപ്പാലം, കരമന പിഒ, തിരുവനന്തപുരം695002, ഫോണ്‍: 04712344113/2344120, ഇമെയില്‍: rtcrivandrum@ignou.ac.iി എന്ന മേല്‍വിലാസത്തില്‍ സമീപിക്കാം. കൊച്ചി റീജണല്‍ സെന്റര്‍ sh_vsskäv http://rccochin.ignou.ac.in

LIVE NEWS - ONLINE

  • 1
    19 mins ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    30 mins ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    38 mins ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    1 hour ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    2 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    3 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    4 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    4 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു