Tuesday, September 18th, 2018

ഇഗ്നോ അഡ്‌മിഷന്‍ ജൂണ്‍ 30 വരെ നീട്ടി

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌ സിറ്റിയുടെ 2013 ജൂലൈയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, ഡിപ്ലോമ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ, ഡിഗ്രി മാസ്‌റ്റര്‍ ഡിഗ്രി ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം കോഴ്‌സുകളിലേയ്‌ക്ക്‌ പിഴ കൂടാതെ അപേക്‌ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. 500 രൂപയും പിഴയോടുകൂടി ജൂലൈ 31 വരെയും ഇഗ്നോ കോഴ്‌സുകള്‍ക്ക്‌ അപേക്‌ഷിക്കാവുന്നതാണ്‌. ഇഗ്നോ കോഴ്‌സ്‌ പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇഗ്നോ മേഖലാ കേന്ദ്രം കലൂര്‍ പി.ഒ കൊച്ചി 682 017 എന്ന വിലാസത്തിലോ 0484-234020 … Continue reading "ഇഗ്നോ അഡ്‌മിഷന്‍ ജൂണ്‍ 30 വരെ നീട്ടി"

Published On:Jun 28, 2013 | 6:51 pm

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌ സിറ്റിയുടെ 2013 ജൂലൈയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, ഡിപ്ലോമ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ, ഡിഗ്രി മാസ്‌റ്റര്‍ ഡിഗ്രി ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം കോഴ്‌സുകളിലേയ്‌ക്ക്‌ പിഴ കൂടാതെ അപേക്‌ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. 500 രൂപയും പിഴയോടുകൂടി ജൂലൈ 31 വരെയും ഇഗ്നോ കോഴ്‌സുകള്‍ക്ക്‌ അപേക്‌ഷിക്കാവുന്നതാണ്‌. ഇഗ്നോ കോഴ്‌സ്‌ പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇഗ്നോ മേഖലാ കേന്ദ്രം കലൂര്‍ പി.ഒ കൊച്ചി 682 017 എന്ന വിലാസത്തിലോ 0484-234020 ഫോണിലോ ബന്ധപ്പെടുക. 

LIVE NEWS - ONLINE

  • 1
    24 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    1 hour ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    6 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    9 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്