Sunday, September 23rd, 2018

കസേര തെറിച്ചാല്‍ മുഖ്യമന്ത്രിയും ജയിലില്‍: കോടിയേരി

കല്‍പറ്റ: കസേര കൈവിട്ടാല്‍ ജോപ്പനും സരിതക്കുമൊപ്പം ജയിലിലാകും മുഖ്യമന്ത്രിയുടെ സ്ഥാനമെന്ന്് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് വടക്കന്‍മേഖലാ ജാഥക്ക് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടീം സോളാറിന്റെ ബ്രാന്റ് അംബാസഡറെപ്പോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. മുത്തങ്ങ കലാപത്തില്‍ നിന്നു ജനശ്രദ്ധ മാറ്റാന്‍ എ.കെ. ആന്റണി പൊടിതട്ടിയെടുത്തതായിരുന്നു ലാവ്‌ലിന്‍ കേസ്. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്നും രാഷ്ട്രീയ പ്രതിയോഗികളെ ഉ•ൂലനം ചെയ്യാന്‍ സിബിഐ യെ ഉപയോഗിക്കുന്നതിനുദാഹരണമാണ് ലാവ്‌ലിന്‍ കേസെന്നും അദ്ദേഹം പറഞ്ഞു. … Continue reading "കസേര തെറിച്ചാല്‍ മുഖ്യമന്ത്രിയും ജയിലില്‍: കോടിയേരി"

Published On:Nov 7, 2013 | 1:21 pm

കല്‍പറ്റ: കസേര കൈവിട്ടാല്‍ ജോപ്പനും സരിതക്കുമൊപ്പം ജയിലിലാകും മുഖ്യമന്ത്രിയുടെ സ്ഥാനമെന്ന്് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് വടക്കന്‍മേഖലാ ജാഥക്ക് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടീം സോളാറിന്റെ ബ്രാന്റ് അംബാസഡറെപ്പോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. മുത്തങ്ങ കലാപത്തില്‍ നിന്നു ജനശ്രദ്ധ മാറ്റാന്‍ എ.കെ. ആന്റണി പൊടിതട്ടിയെടുത്തതായിരുന്നു ലാവ്‌ലിന്‍ കേസ്. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്നും രാഷ്ട്രീയ പ്രതിയോഗികളെ ഉ•ൂലനം ചെയ്യാന്‍ സിബിഐ യെ ഉപയോഗിക്കുന്നതിനുദാഹരണമാണ് ലാവ്‌ലിന്‍ കേസെന്നും അദ്ദേഹം പറഞ്ഞു. സി.കെ.ശശീന്ദ്രന്‍, വിജയന്‍ ചെറുകര, കെ.വി.മോഹനന്‍,പി.ഗഗാറിന്‍, എം.മധു, പി.കെ.മൂര്‍ത്തി, ഏച്ചോം ഗോപി, കെ.സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    14 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    19 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള