Thursday, January 24th, 2019

പശ്ചിമഘട്ട സംരക്ഷണം: ഇടുക്കിയിലും വയനാട്ടിലും നാളെ ഹര്‍ത്താല്‍

  ഇടുക്കി : പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഇടുക്കിയിലും വയനാട്ടിലും നാളെ ഹര്‍ത്താലാചരിക്കുമെന്ന് സിപിഐ (എം). രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറുവരെ 12 മണിക്കൂറാണ് ഹര്‍ത്താലാചരിക്കുക. മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഗാഡ്ഗില്‍ സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. ഒക്ടോബര്‍ 21നാണ് സര്‍വ്വകക്ഷിയോഗം നടക്കുക. പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉടന്‍ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് വ്യാഴാഴ്ച്ച അറിയിച്ചിരുന്നു. മേഖലയാകെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുകയും ഇവിടങ്ങളിലെ ഖനനവും ക്വാറികളുടെ പ്രവര്‍ത്തനവും തടയുകയുമാണ് വിജ്ഞാപനത്തിലൂടെ … Continue reading "പശ്ചിമഘട്ട സംരക്ഷണം: ഇടുക്കിയിലും വയനാട്ടിലും നാളെ ഹര്‍ത്താല്‍"

Published On:Oct 17, 2013 | 1:05 pm

 

ഇടുക്കി : പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഇടുക്കിയിലും വയനാട്ടിലും നാളെ ഹര്‍ത്താലാചരിക്കുമെന്ന് സിപിഐ (എം). രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറുവരെ 12 മണിക്കൂറാണ് ഹര്‍ത്താലാചരിക്കുക. മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഗാഡ്ഗില്‍ സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. ഒക്ടോബര്‍ 21നാണ് സര്‍വ്വകക്ഷിയോഗം നടക്കുക. പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉടന്‍ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് വ്യാഴാഴ്ച്ച അറിയിച്ചിരുന്നു. മേഖലയാകെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുകയും ഇവിടങ്ങളിലെ ഖനനവും ക്വാറികളുടെ പ്രവര്‍ത്തനവും തടയുകയുമാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ ശിപാര്‍ശകള്‍ പരിഗണിച്ചാണ് നടപടിയെങ്കിലും കസ്തൂരിരംഗന്‍ ശിപാര്‍ശകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്.

LIVE NEWS - ONLINE

  • 1
    28 mins ago

    ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

  • 2
    51 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 3
    1 hour ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 4
    1 hour ago

    ബാഴ്‌സക്ക് തോല്‍വി

  • 5
    2 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 6
    13 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 7
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 8
    18 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 9
    19 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു