Monday, September 24th, 2018

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2378.22 അടിയായി

കഴിഞ്ഞ വര്‍ഷത്തേതിലും 61 അടി വെള്ളം അണക്കെട്ടില്‍ വര്‍ധിച്ചിട്ടുണ്ട്.

Published On:Jul 19, 2018 | 10:17 am

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ മൂന്നടി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും വര്‍ദ്ധിച്ചതിനാല്‍ ഇന്നലെ വൈകിട്ടോടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2378.22 അടി വെള്ളമായത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2317 അടി ആയിരുന്നു ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തേതിലും 61 അടി വെള്ളം അണക്കെട്ടില്‍ വര്‍ധിച്ചിട്ടുണ്ട്. 1985 ജൂലായ് മാസത്തിലാണ് ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ ജലനിരപ്പ് രേഖപ്പെടുത്തിയത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    2 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    3 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    4 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    5 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    5 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    7 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി