Wednesday, January 16th, 2019

ഇടുക്കിയ റാഗിംഗ്; 5 പേര്‍ക്കെതിരെ കേസ്

ഇടുക്കിയിലെ ഡി.സി സ്‌കൂള്‍ ഒഫ് മാനേജ്‌മെന്റിലാണ് സംഭവം.

Published On:Sep 7, 2018 | 12:47 pm

ഇടുക്കി: പൈനാവിലെ പ്രശസ്തമായ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിംഗ്. മൂന്ന് മണിക്കൂറിലധികം തന്നെ ക്രൂരമായി ഉപദ്രവിച്ചെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇടുക്കിയിലെ ഡി.സി സ്‌കൂള്‍ ഒഫ് മാനേജ്‌മെന്റിലാണ് സംഭവം. മൊബൈല്‍ ഇരുമ്പ് ദണ്ഡില്‍ നിറുത്തി നടക്കണമെന്നായിരുന്നു തന്നോട് പറഞ്ഞതെന്നും, മൊബൈലോ ദണ്ഡോ താഴെ വീണാല്‍ മര്‍ദ്ദിക്കുമെന്നായിരുന്നു ഭീഷണിയെന്നും പോലീസിന് നല്‍കിയ പരാതിയില്‍ വിദ്യാര്‍ത്ഥി ആരോപിച്ചിട്ടുണ്ട്.
കോളേജ് ഹോസ്റ്റലില്‍ റാഗിംഗ് പതിവാണെന്നും ഇതുകാരണം തങ്ങള്‍ ഹോസ്റ്റല്‍ വിട്ടു പോകാനുള്ള ഒരുക്കത്തിലാണെന്ന് മറ്റ് വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    12 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    12 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    15 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    15 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    19 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    20 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    20 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി